പിൽസ്ബീയിൽ എയ്ഞ്ചല്‍ നെറ്റ്വർക്കിന്റെ 1.53 കോടിയുടെ നിക്ഷേപം
കൊച്ചി: നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ സോഫ്റ്റ്വേർ സർവീസ് വികസിപ്പിച്ച പിൽസ്ബീയിൽ കേരള എയ്ഞ്ചല്‍ നെറ്റ്വർക്ക് (കെഎഎൻ) 1.53 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ലോജിസ്റ്റിക്സ്, ഡാറ്റാ സംയോജനം എന്നിവ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്നതോടെ റീട്ടെയിൽ ഫാർമസി രംഗത്ത് പിൽസ്ബീയുടെ സോഫ്റ്റ്വേർ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
മാർ അത്തനേഷ്യസ് കോളജിൽനിന്ന് എൻജിനിയറിംഗ് ബിരുദം നേടിയ ഇ.എം. അഭിജിത്ത്, മുഹമ്മദ് റിസ്വാൻ, കെ. നിധുൻ എന്നിവർ ചേർന്ന് 2019ൽ സ്ഥാപിച്ച പിൽസ്ബീ കോഴിക്കോട് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.

Source link