WORLD

ഇറാന് അമേരിക്കയുടെ തിരിച്ചടി ; സിറിയയിലെയും ഇറാക്കിലെയും ഇറേനിയൻ കേന്ദ്രങ്ങളിൽ വ്യോമാക്രമണം


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ജോ​​​ർ​​​ദാ​​​നി​​​ലെ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യി അ​​​മേ​​​രി​​​ക്ക, സി​​​റി​​​യ​​​യി​​​ലെ​​​യും ഇ​​​റാ​​​ക്കി​​​ലെ​​​യും ഇ​​​റേ​​​നി​​​യ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡു​​​ക​​​ളു​​​ടെ വി​​​ദേ​​​ശ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ക്വു​​​ദ്സ് ഫോ​​​ഴ്സി​​​ന്‍റെ​​​യും അ​​​വ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാ​​​യു​​​ധ സം​​​ഘ​​​ങ്ങ​​​ളു​​​ടെ​​​യും കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണു ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി 30 മി​​​നി​​​ട്ടു നീ​​​ണ്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഏ​​​ഴു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ 85 ല​​​ക്ഷ്യ​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്തു. ഇ​​​റാ​​​ക്കി​​​ൽ 16ഉം ​​​സി​​​റി​​​യ​​​യി​​​ൽ 23ഉം ​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം വ്യാ​​​പി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വ​​​ള​​​രെ ശ്ര​​​ദ്ധാ​​​പൂ​​​ർ​​​വ​​​മാ​​​യി​​​രു​​​ന്നു അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം. ഉ​​​ചി​​​ത​​​മാ​​​യ സ​​​മ​​​യ​​​ത്തും സ്ഥ​​​ല​​​ത്തും ഇ​​​നി​​​യും തി​​​രി​​​ച്ച​​​ടി ന​​​ല്കു​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ പ​​​റ​​​ഞ്ഞു. ബി-1 ​​​ബോം​​​ബ​​​ർ ഒ​​​ട്ടേ​​​റെ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി യു​​​എ​​​സ് സേ​​​ന അ​​​റി​​​യി​​​ച്ചു. യു​​​എ​​​സ് ബോം​​​ബിം​​​ഗ് സേ​​​ന​​​യു​​​ടെ ന​​​ട്ടെ​​​ല്ലാ​​​യ ബി-1 ​​​ബോം​​​ബ​​​ർ വി​​​മാ​​​ന​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ബി-1 ​​​വി​​​മാ​​​നം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു നി​​​ർ​​​ത്താ​​​തെ പ​​​റ​​​ന്നെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സി​​​റി​​​യ​​​യി​​​ലെ മൂ​​​ന്നും ഇ​​​റാ​​​ക്കി​​​ലെ നാ​​​ലും സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 85 ല​​​ക്ഷ്യ​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്തു. 125 ആ​​​യു​​​ധ​​​ങ്ങ​​​ളാ​​​ണ് പ്ര​​​യോ​​​ഗി​​​ച്ച​​​ത്. ല​​​ക്ഷ്യം വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് ഇ​​​റേ​​​നി​​​യ​​​ൻ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് കേ​​​ന്ദ്ര​​​ങ്ങ​​​ൾ, അ​​​വ​​​രു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാ​​​യു​​​ധ സം​​​ഘ​​​ങ്ങ​​​ളു​​​ടെ ക​​​മാ​​​ൻ​​​ഡ്- ക​​​ൺ​​​ട്രോ​​​ൾ സെ​​​ന്‍റ​​​ർ, ആ​​​യു​​​ധ​​​വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല, ഡ്രോ​​​ൺ സം​​​ഭ​​​രണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ മു​​​ത​​​ലാ​​​യ​​​വ​​​യാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​ത്. സി​​​വി​​​ലി​​​യ​​​ന്മാ​​​ർ അ​​​ട​​​ക്കം 16 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ഇ​​​റാ​​​ക്കി സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. സി​​​റി​​​യ​​​യി​​​ൽ ഇ​​​റാ​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന 13 പോ​​​രാ​​​ളി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി സം​​​ഘ​​​ട​​​ന​​​യും അ​​​റി​​​യി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യെ തൊ​​​ട്ടാ​​​ൽ തി​​​രി​​​ച്ച​​​ടി: ബൈ​​​ഡ​​​ൻ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. പ​​​ക്ഷേ, അ​​​മേ​​​രി​​​ക്ക​​​യെ ഉ​​​പ​​​ദ്ര​​​വി​​​ച്ചാ​​​ൽ പ്ര​​​ത്യാ​​​ഘാ​​​തം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രും. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ തി​​​രി​​​ച്ച​​​ടി തു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്നു.

സംഘർഷം പടർത്താതെ വ​​​ലി​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് ഇ​​​റാ​​​ന്‍റെ മ​​​ണ്ണി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ അ​​​മേ​​​രി​​​ക്ക മു​​​തി​​​രാ​​​തി​​​രു​​​ന്ന​​​തെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു. ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​ന് യെമ​​​നി​​​ലെ ഹൂ​​​തി​​​ക​​​ൾ​​​ക്ക് സ​​​ഹാ​​​യം ന​​​ല്കാ​​​ൻ, ചെ​​​ങ്ക​​​ട​​​ലി​​​ലു​​​ള്ള ഇ​​​റേ​​​നി​​​യ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​നെ​​​യും യു​​​എ​​​സ് തൊ​​​ട്ടി​​​ല്ല. ജോ​​​ർ​​​ദാ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ള്ള തി​​​രി​​​ച്ച​​​ടി​​​ക്ക് അ​​​മേ​​​രി​​​ക്ക ഒ​​​രാ​​​ഴ്ച​​​ത്തെ സ​​​മ​​​യം എ​​​ടു​​​ത്ത​​​ത് സി​​​റി​​​യ​​​യി​​​ലെ​​​യും ഇ​​​റാ​​​ക്കി​​​ലെ​​​യും ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രെ സു​​​ര​​​ക്ഷി​​​ത​​​രാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യം ഇ​​​റാ​​​നു ന​​​ല്കാ​​​നാ​​​ണെ​​​ന്നും പ​​​റ​​​യു​​​ന്നു. പ്രതിഷേധം അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​ക്കി​​​ന്‍റെ പ​​​ര​​​മാ​​​ധി​​​കാ​​​രം ലം​​​ഘി​​​ച്ച​​​താ​​​യി അ​​​വി​​​ടത്തെ സ​​​ർ​​​ക്കാ​​​ർ ആ​​​രോ​​​പി​​​ച്ചു. തി​​​രി​​​ച്ച​​​ടി ന​​​ല്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ഇ​​​റാ​​​ക്കി​​​നെ യു​​​ദ്ധ​​​ഭൂ​​​മി​​​യാ​​​ക്ക​​​രു​​​തെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ വ​​​ക്താ​​​വ് ബാ​​​സം അ​​​ൽ അ​​​വാ​​​ദി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​റാ​ക്കി സ​ർ​ക്കാ​ർ അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യെ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മാ​​​ധാ​​​ന​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നും സി​​​റി​​​യ​​​യി​​​ലെ അ​​​ധി​​​നി​​​വേ​​​ശം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​വി​​​ടു​​​ത്തെ വി​​​ദേ​​​ശ​​​ക​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സി​​​റി​​​യ​​​യു​​​ടെ​​​യും ഇ​​​റാ​​​ക്കി​​​ന്‍റെ​​​യും പ​​​ര​​​മാ​​​ധി​​​കാ​​​രം ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​തി​​​ക​​​രി​​​ച്ചു. ഇറാക്കിലെ ഇ​​​സ്‌​​​ലാ​​​മി​​​ക് റ​​​സി​​​സ്റ്റ​​​ൻ​​​സ് ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണ് സി​​​റി​​​യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ജോ​​​ർ​​​ദാ​​​നി​​​ലെ യു​​​എ​​​സ് സേ​​​നാ താ​​​വ​​​ള​​​മാ​​​യ ട​​​വ​​​ർ-22​​​ൽ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. മൂ​​​ന്നു സൈ​​​നി​​​ക​​​ർ മ​​​രി​​​ച്ച​​​തി​​​നു പു​​​റ​​​മേ നാ​​​ല്പ​​​തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​റാ​​​ക്കി​​​ലെ ഇ​​​സ്‌​​​ലാ​​​മി​​​ക് റ​​​സി​​​സ്റ്റ​​​ൻ​​​സ് എ​​​ന്ന ഗ്രൂ​​​പ്പാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ ഇ​​​റാ​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഷി​​​യാ സാ​​​യു​​​ധ സം​​​ഘ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ട​​​മാ​​​ണി​​​ത്. ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ​​​ക്കു തി​​​രി​​​ച്ച​​​ടി ന​​​ല്കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ ഗാ​​​സ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​തി​​​നു​​​ ശേ​​​ഷ​​​മാ​​​ണ് ഈ ​​​ഗ്രൂ​​​പ്പ് രൂ​​​പീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ക​​​തെ​​​യ്ബ് ഹി​​​സ്ബു​​​ള്ള, ക​​​തെ​​​യ്ബ് സ​​​യ്യി​​​ദ് അ​​​ൽ ഷു​​​ഹാ​​​ദ തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ൾ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. ഗാ​സ യു​ദ്ധം ആ​രം​ഭി​ച്ച​ശേ​ഷം ഇ​റാ​ക്കി​ലെ​യും സി​റി​യ​യി​ലെ​യും യു​എ​സ് താ​വ​ള​ങ്ങ​ൾ​ക്കു നേ​ർ​ക്ക് 150 ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.


Source link

Related Articles

Back to top button