എം. ശങ്കര്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറി തലവന്‍
കൊച്ചി: ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി എം. ശങ്കര്‍ ചുമതലയേറ്റു. കെമിക്കല്‍ എന്‍ജിനിയറിംഗും എംബിഎ ബിരുദധാരിയുമായ ശങ്കര്‍ കൊച്ചി റിഫൈനറിയുടെ പെട്രോകെമിക്കല്‍ കോംപ്ലക്സ്, റിഫൈനറി എന്നിവയുടെ പ്രവര്‍ത്തനങ്ങളുടെ ചുമതലയാണു വഹിച്ചിരുന്നത്.
ബിപിസിഎലിന്റെ കൊച്ചി, മുംബൈ റിഫൈനറികളിലും മറ്റു അനുബന്ധ മേഖലകളിലുമായി 35 വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുണ്ട്. ബിപിസിഎൽ മുംബൈ റിഫൈനറി തലവനായി നിയമിതനായ അഭയ് രാജ് സിംഗ് ഭണ്ഡാരിയില്നിന്നാണ് ശങ്കര്‍ സ്ഥാനം ഏറ്റെടുത്തത്.

Source link