ഇന്‍ഡെല്‍ മണി 200 കോടി രൂപ സമാഹരിക്കും
കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ ഇന്‍ഡെല്‍ മണി ലിമിറ്റഡ് സുരക്ഷിതമായ കടപ്പത്രങ്ങളുടെ (എന്‍സിഡി) നാലാമത്തെ പബ്ലിക് ഇഷ്യു പ്രഖ്യാപിച്ചു. 1000 രൂപ മുഖവിലയുള്ള, ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളാണ് പുറത്തിറക്കുന്നത്. 200 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. പബ്ലിക് ഇഷ്യു 12ന് അവസാനിക്കും.

Source link