BUSINESS

മെ​ഴ്‌​സി​ഡ​സി​ന്‍റെ പു​തി​യ മോ​ഡ​ലു​ക​ള്‍ വി​പ​ണി​യി​ൽ

കൊ​​​ച്ചി: ആ​​​ഡം​​​ബ​​​ര കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ മെ​​​ഴ്‌​​​സി​​​ഡ​​​സ് ബെ​​​ന്‍​സ് ഇ​​​ന്ത്യ ര​​​ണ്ടു പു​​​തി​​​യ എ​​​സ്‌​​യു​​വി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പു​​​തി​​​യ ജി​​​എ​​​ല്‍​എ, എ​​​എം​​​ജി ജി​​​എ​​​ല്‍​ഇ 534 മാ​​​റ്റി​​​ക് പ്ല​​​സ് കൂ​​​പ്പ് എ​​​ന്നി​​​വ​​​യാ​​​ണ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ജി​​​എ​​​ല്‍​എ 200, ജി​​​എ​​​ല്‍​എ 220ഡി 4 ​​​മാ​​​റ്റി​​​ക്, ജി​​​എ​​​ല്‍​എ 220ഡി ​​​ഫൊ​​​ര്‍​മാ​​​റ്റി​​​ക് എ​​​എം​​​ജി ലൈ​​​ന്‍ എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നി​​​ന​​​ങ്ങ​​​ളാ​​​യി ജി​​​എ​​​ല്‍​എ ല​​​ഭി​​​ക്കും.

ജി​​​എ​​​ല്‍​എ 200ന് 50.5 ​​​ല​​​ക്ഷ​​​മാ​​​ണു വി​​​ല. ജി​​​എ​​​ല്‍​എ 220 ഡി​​​ക്ക് 54.75 ല​​​ക്ഷം രൂ​​​പ. 56.9 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ജി​​​എ​​​ല്‍​എ 220ഡി 4​​​മാ​​​റ്റി​​​ക് എ​​​എം​​​ജി ലൈ​​​നി​​​ന്‍റെ വി​​​ല. 1.85 കോ​​​ടി​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന എ​​​എം​​​ജി ജി​​​എ​​​ല്‍​ഇ 534 മാ​​​റ്റി​​​ക്കി​​​ന് 2.2 കോ​​​ടി രൂ​​​പ വ​​​രെ വി​​​ല​​​യു​​​ണ്ട്.

Source link

Related Articles

Back to top button