SPORTS

ക്ലോ​​പ്പ് പു​​റ​​ത്തേ​​ക്ക്


ലി​​വ​​ർ​​പൂ​​ൾ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ലി​​വ​​ർ​​പൂ​​ൾ എ​​ഫ്സി​​യു​​ടെ മാ​​നേ​​ജ​​ർ സ്ഥാ​​ന​​ത്തു​​നി​​ന്ന് ജ​​ർ​​ഗ​​ൻ ക്ലോ​​പ്പ് പു​​റ​​ത്തേ​​ക്ക്. സീ​​സ​​ണി​​ന്‍റെ അ​​വ​​സാ​​ന​​ത്തോ​​ടെ ക്ല​​ബ് വി​​ടും. സാ​​ബി അ​​ലോ​​ണ്‍​സോ പു​​തി​​യ മാ​​നേ​​ജ​​ർ ആ​​യേ​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന.


Source link

Related Articles

Back to top button