മാക്സിവിഷന്- ഡോ. റാണി മേനോന് ഐ ഹോസ്പിറ്റലുകള്‍ കൈകോര്‍ക്കുന്നു
കൊച്ചി: മാക്സിവിഷന് സൂപ്പര്‍ സ്പെഷാലിറ്റി ഐ ഹോസ്പിറ്റല്‍, ഡോ. റാണി മേനോന് ഐ ഹോസ്പിറ്റലുമായി കൈകോര്‍ക്കുന്നു. തൃശൂര്‍, ഗുരുവായൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ് ഡോ. റാണി മേനോന് മാക്സിവിഷന് സൂപ്പര്‍ സ്പെഷാലിറ്റി ഐ ഹോസ്പിറ്റല്‍സ് പ്രവര്‍ത്തിക്കുന്നത്. ചാലക്കുടി, കുന്നംകുളം, മണ്ണുത്തി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ശാഖകള്‍ തുടങ്ങാന്‍ ആലോചനയുണ്ടെന്ന് ആശുപത്രി എംഡി ഡോ. റാണി മേനോന് പറഞ്ഞു. കണ്ണട ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന റിഫ്രാക്ടീവ് സ്യൂട്ട് കോണ്‍ഡുറ കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ആശുപത്രി ചെയര്മാന് ഡോ. ജി.എസ്.കെ. വേലു വ്യക്തമാക്കി.

Source link