SPORTS

വി​​ൻ​​ഡീ​​സ് പോരാട്ടം


ബ്രി​​സ്ബെ​​യ്ൻ: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ഡേ-​​നൈ​​റ്റ് ടെ​​സ്റ്റി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പൊ​​രു​​തു​​ന്നു. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ വി​​ൻ​​ഡീ​​സ് ഒ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 266 റ​​ണ്‍​സ് നേ​​ടി. കാ​​വെം ഹോ​​ഡ്ജ് (71), വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ ജോ​​ഷ്വ ഡാ​​സി​​ൽ​​വ (79) എ​​ന്നി​​വ​​ർ വി​​ൻ​​ഡീ​​സി​​നാ​​യി അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു​​വേ​​ണ്ടി മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് നാ​​ല് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി.


Source link

Related Articles

Back to top button