BUSINESS

ധ​ന​ല​ക്ഷ്മി ബാ​ങ്ക് സ്റ്റാ​ഫ് ഫെ​ഡ​റേ​ഷ​ന്‍ ദേ​ശീ​യ സ​മ്മേ​ള​നം നാ​ളെ

തൃ​​​ശൂ​​​ര്‍: ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് സ്റ്റാ​​​ഫ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ര​​​ണ്ടാം ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​തൃ​​​ശൂ​​​ര്‍ എ​​​ന്‍​ജിഒ ​​​യൂ​​​ണി​​​യ​​​ന്‍ ഹാ​​​ളി​​​ല്‍ ന​​​ട​​​ത്തും. മ​​​ന്ത്രി ഡോ. ​​​ആ​​​ര്‍. ബി​​​ന്ദു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് യു.​​​പി. ജോ​​​സ​​​ഫ്, ബെ​​​ഫി ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്.​​​എ​​​സ്. അ​​​നി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. സി​​​ടി​​​സി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച​​​വ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​ണി​​​ത്. നി​​​ശ്ചി​​​ത സേ​​​വ​​​ന- വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ഇ​​​നി​​​യും ന​​​ട​​​പ്പാ​​​യി​​​ട്ടി​​​ല്ലെ​​​ന്നുംഇ​​​ത്ത​​​രം വി​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യുമെ​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ എ. ​​​സി​​​യാ​​​വു​​​ദ്ദീ​​​ന്‍, എ​​​ന്‍. സു​​​രേ​​​ഷ്, ബി. ​​​സ്വ​​​ര്‍​ണ​​​കു​​​മാ​​​ര്‍, കെ.​​​എ​​​സ്. ബി​​​ശ്വാ​​​സ്, പ്ര​​​ശാ​​​ന്ത് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Source link

Related Articles

Back to top button