BUSINESS

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വ്യ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യെ​​​ല്ലാം ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ധി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നു മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ്രീ​​​മി​​​യ​​​ത്തി​​​ന്‍റെ പ​​​കു​​​തി സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കും. ഇ​​​തി​​​നാ​​​യി നാ​​​ലു പൊ​​​തു​​​മേ​​​ഖ​​​ലാ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യി ധാ​​​ര​​​ണ​​​യാ​​​യി. പ്ര​​​ള​​​യം അ​​​ട​​​ക്കം ഏ​​​തു നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കും ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കും. 4% പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും 10 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള വാ​​​യ്പ ന​​​ൽ​​​കും. എം​​​എ​​​സ്എം​​​ഇ​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന നാ​​​ലു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​നി​​​ര​​​ക്കാ​​​ണ് വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല​​​യ്ക്കും ബാ​​​ധ​​​ക​​​മാ​​​ക്കു​​​ക.

മി​​​ക​​​ച്ച സം​​​രം​​​ഭ​​​ത്തി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് ട്രേ​​​ഡ് യൂ​​​ണി​​​റ്റി​​​നും ന​​​ൽ​​​കും. സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കിം​​​ഗ് സ​​​മി​​​തി​​​യു​​​ടെ ഡി​​​സം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു പ്ര​​​കാ​​​രം 81,000 കോ​​​ടി രൂ​​​പ​​​യാ​​​ണ് എം​​​എ​​​സ്എം​​​ഇ മേ​​​ഖ​​​ല​​​യി​​​ൽ ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം വാ​​​യ്പ ന​​​ൽ​​​കി​​​യ​​​ത്. സം​​​രം​​​ഭ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ച​​​തു​​​മൂ​​​ല​​​മാ​​​ണ് ഈ ​​​കു​​​തി​​​ച്ചു​​ചാ​​​ട്ടം. പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നൊ​​​പ്പം ഇ​​​പ്പോ​​​ൾ തു​​​ട​​​ങ്ങി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button