SPORTS
ഡബ്ല്യുപിഎൽ: മുംബൈ Vs ഡൽഹി
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ രണ്ടാം എഡിഷന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഫെബ്രുവരി 23നാണ് ഈ പോരാട്ടം. മാർച്ച് 17നാണ് ഫൈനൽ.
Source link