WORLD

ഒസിരിസ് റെക്‌സിലെ കാപ്‌സ‍്യൂള്‍ തുറന്നു


വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: 4.6 ബി​​​​ല്യ​​​​ണ്‍ വ​​​​ര്‍ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ബെ​​​​ന്നു എ​​​​ന്ന ഛിന്ന​​​​ഗ്ര​​​​ഹ​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള സാ​​​മ്പി​​​​ളു​​​​മാ​​​​യെ​​​​ത്തി​​​​യ ഒ​​​​സി​​​​രി​​​​സ് റെ​​​​ക്‌​​​​സ് എ​​​​ന്ന ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ത്തി​​​​ലെ ചെ​​​​റു​​​​കാ​​​പ്‌​​​​സ‍്യൂ​​​ളു​​​ക​​​​ള്‍ മാ​​​​സ​​​​ങ്ങ​​​​ള്‍ നീ​​​​ണ്ട പ​​​​രി​​​​ശ്ര​​​​മ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ല്‍ കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്ലാ​​​​തെ തു​​​​റ​​​​ന്നു. ഹൂ​​​​സ്റ്റ​​​​ണി​​​​ലെ നാ​​​​സ​​​​യു​​​​ടെ ജോ​​​​ണ്‍സ​​​​ണ്‍ സ്‌​​​​പേ​​​​‌​​​​സ് സെ​​​​ന്‍റ​​​​റി​​​​ലാ​​​​ണ് ഓ​​​​സി​​​​രി​​​​സ് റെ​​​​ക്‌​​​​സ് ഉ​​​​ട്ടാ മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ച ഛിന്ന​​​​ഗ്ര​​​​ഹ സാ​​​മ്പി​​​​ള​​​​ട​​​​ങ്ങി​​​​യ ചെ​​​​റു​​​​കാ​​​​പ്‌​​​​സ‍്യൂ​​​ള്‍ തു​​​​റ​​​​ന്ന​​​​ത്. 2016ലാ​​​ണ് ഒ​​​സി​​​​രി​​​​സ് റെ​​​​ക്‌​​​​സ് വി​​​​ക്ഷേ​​​​പി​​​​ച്ച​​​​ത്. ഏ​​​​ഴു വ​​​​ര്‍ഷം നീ​​​​ണ്ട​​​താ​​​യി​​​രു​​​ന്നു ദൗ​​​​ത്യം. ഛിന്ന​​​​ഗ്ര​​​​ഹ​​​​ത്തി​​​​ൽ​​​നി​​​ന്ന് 250 ഗ്രാം ​​​​സാ​​​മ്പി​​​ളാ​​​ണ് ശേ​​​ഖ​​​രി​​​ച്ച​​​ത്. 2020 ഒ​​​​ക്ടോ​​​​ബ​​​​ര്‍ 20നാ​​​​യി​​​​രു​​​​ന്നു ഒ​​​​സി​​​​രി​​​​സ് റെ​​​​ക്‌​​​​സ് ബെ​​​​ന്നു​​​​വി​​​​ല്‍ ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്. ഒ​​​​രു വ​​​​ര്‍ഷ​​​​ത്തെ പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു ശേ​​​​ഷം 2021ലാ​​​​ണ് ഒ​​​​സി​​​​രി​​​​സ് റെ​​​​ക്‌​​​​സ് ബെ​​​​ന്നു​​​​വി​​​​ല്‍നി​​​​ന്ന് ഭൂ​​​​മി​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ച​​​​ത്.

ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ല്‍ ഭൂ​​​​മി​​​​യി​​​​ല്‍നി​​​​ന്ന് നി​​​​ശ്ചി​​​​ത ഉ​​​​യ​​​​ര​​​​ത്തി​​​​ല്‍നി​​​​ന്ന് സാ​​​​മ്പി​​​​ള്‍ റി​​​​ക്ക​​​​വ​​​​റി പേ​​​​ട​​​​ക​​​​ത്തെ ഒ​​​​സി​​​​രി​​​​സ് ഭൂ​​​​മി​​​​യി​​​​ലേ​​​​ക്ക് അ​​​​യയ്​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സാ​​​മ്പി​​​ള്‍ കാപ്‌​​​​സൂ​​​​ള്‍ തു​​​​റ​​​​ക്കാ​​​​ന്‍ ഗ​​​​വേ​​​​ഷ​​​​ക​​​​ര്‍ വ​​​​ലി​​​​യ പ്ര​​​​യാ​​​​സ​​​​മാ​​​​ണു നേ​​​​രി​​​​ട്ട​​​​ത്. നോ​​​​ണ്‍ മാ​​​​ഗ്‌​​​​നെ​​​​റ്റി​​​​ക്ക് സ്റ്റെ​​​​യി​​​​ന്‍ലെ​​​​സ് സ്റ്റീ​​​​ല്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി നി​​​​ര്‍മി​​​​ച്ച സ​​​​ര്‍ജി​​​​ക്ക​​​​ല്‍ ഗ്രേ​​​​ഡ് ഉ​​​​പ​​​​ക​​​​ര​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് പേ​​​​ട​​​​കം തു​​​​റ​​​​ന്ന​​​​ത്.


Source link

Related Articles

Back to top button