ജനങ്ങൾക്ക് ആശ്വാസമെങ്കിൽ ഇലക്ട്രിക് ബസ് തുടരും: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഇലക്ട്രിക് ബസ് ലാഭകരമല്ലെന്ന മന്ത്രി കെ.ബി. ഗണേശ്കുമാറിന്റെ നിലപാടു തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇലക്ട്രിക് ബസ് ജനങ്ങൾക്ക് ആശ്വാസമെങ്കിൽ അതു തുടരുമെന്ന് ഗോവിന്ദന് പറഞ്ഞു.

Source link