BUSINESS

ത​ദ്ദേ​ശ​ഭ​ര​ണസ്ഥാ​പ​ന​ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ഐ​എ​ച്ച്ആ​ർ​ഡി പ​ങ്കാ​ളി​ത്തം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​കേ​​​ന്ദ്രീ​​​കൃ​​​താ​​​സൂ​​​ത്ര​​​ണ പ്ര​​​ക്രി​​​യ​​​യി​​​ൽ പ​​​ദ്ധ​​​തി ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​ലും നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ലും ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​​യു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സം​​​സ്ഥാ​​​ന കോ​​​-ഓർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ, പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ൾ, അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ൾ, ടെ​​​ക്‌​​​നി​​​ക്ക​​​ൽ സ്‌​​​കൂ​​​ളു​​​ക​​​ൾ ഉ​​​ൾ​​​പ്പെ ടെ ആ​​​കെ 87 സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഐ​​​എ​​​ച്ച്ആ​​​ർ​​​ഡിയു​​​ടെ കീ​​​ഴി​​​ലു​​​ണ്ട്. ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നം അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​വ​​​ഹ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഐ​​​എ​​​ച്ച്ആ​​​ർ​​​ഡിയു​​​ടെ സ​​​ഹ​​​ക​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന് ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി ഡ​​​യ​​​റ​​​ക്ട​​​ർ വി.എ. അ​​​രു​​​ൺ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. പ​​​ദ്ധ​​​തി രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലും ന​​​ട​​​ത്തി​​​പ്പി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഏ​​​കോ​​​പ​​​ന​​​ങ്ങ​​​ളി​​​ലും പ്ര​​​ഫ​​​ഷ​​​ണ​​​ലി​​​സം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഐ​​​എ​​​ച്ച്ആ​​​ർ​​​ഡിയു​​​ടെ അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രു​​​ടെ സ​​​ഹാ​​​യം ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാം. ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കാം. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഇ​​​ല​​‌​‌ക്‌ട്രി​​​ക്ക​​​ൽ/ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്‌​​​സ് പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റാ​​​യി ഐ​​​എ​​​ച്ച്ആ​​​ർ​​​ഡിയെ ​​​ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഈ ​​​തീ​​​രു​​​മാ​​​നം വ​​​ഴി സാ​​​ധി​​​ക്കും.

ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ​​​ത​​​രം സ​​​ർ​​​വേക​​​ൾ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളു​​​ടെ​​​യും മൊ​​​ബൈ​​​ൽ ആ​​​പ്പു​​​ക​​​ളു​​​ടെ​​​യും നി​​​ർ​​​മാ​​​ണ​​​വും വാ​​​ർ​​​ഷി​​​ക പ​​​രി​​​പാ​​​ല​​​ന​​​വും, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ക​​​ം പ്യൂട്ട​​​റു​​​ക​​​ളു​​​ടെ​​​യും അവശ്യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും വാ​​​ർ​​​ഷി​​​ക പ​​​രി​​​പാ​​​ല​​​ന ക​​​രാ​​​ർ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​യെ ​പ​​​ങ്കാ​​​ളി​​​യാ​​​ക്കാ​​​നും ഇതുവ​​​ഴി സാ​​​ധി​​​ക്കും. ഉ​​​പ​​​യോ​​​ഗ​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​ത്ത കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ളു​​​ടെ​​​യും അ​​​നു​​​ബ​​​ന്ധ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നും അ​​​വ​​​യു​​​ടെ പു​​​ന​​​രുപ​​​യോ​​​ഗ​​​ത്തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക്കും ഐ​​​എ​​​ച്ച്ആ​​​ർ​​​ഡിയു​​​ടെ സേ​​​വ​​​നം ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താം. ഉ​​​പ​​​യോ​​​ഗ​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​ത്ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ സ്റ്റോ​​​ക്ക് ര​​​ജി​​​സ്റ്റ​​​റി​​​ൽ നി​​​ന്ന് എ​​​ഴു​​​തി മാ​​​റ്റു​​​ന്നത​​​ട​​​ക്ക​​​മു​​​ള്ള വി​​​വി​​​ധ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​​യെ ഏ​​​ൽ​​​പ്പി​​​ക്കാം. ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ /യ​​​ന്ത്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നാ​​​യി ഐ​​​എ​​​ച്ച്ആ​​​ർ​​​ഡിയു​​​ടെ സ​​​ഹ​​​ക​​​ര​​​ണം ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാം. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രുടെ സ​​​ർ​​​വീസ്‌ പ്രൊ​​​വൈ​​​ഡ​​​ർ എ​​​ന്ന നി​​​ല​​​യ്ക്കും ​ഐ​എ​ച്ച്ആ​ര്‍​ഡി​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണു തീ​രു​മാ​നം.

Source link

Related Articles

Back to top button