SPORTS

സാ​​ത്വി​​ക് സ​​ഖ്യം ഫൈ​​ന​​ലി​​ൽ


ക്വാലാ​​ലം​​പു​​ർ: മ​​ലേ​​ഷ്യ​​ൻ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സാ​​ത്വി​​ക്സാ​​യ് രാ​​ജ് – ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം ഫൈ​​ന​​ലി​​ൽ. കൊ​​റി​​യ​​യു​​ടെ കാ​​ങ് മി​​ൻ ഹ്യൂ​​ക് – സി​​യു സെ​​ങ് ജ​​യ് കൂ​​ട്ടു​​കെ​​ട്ടി​​നെ​​യാ​​ണ് ഇ​​ന്ത്യ​​ൻ സം​​ഘം സെ​​മി​​യി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്, 21-18, 22-20. ഫൈ​​ന​​ലി​​ൽ ചൈ​​ന​​യു​​ടെ ലി​​യാ​​ങ് വീ ​​കെ​​ങ് – വാ​​ങ് ചാ​​ങ് സ​​ഖ്യ​​മാ​​ണ് എ​​തി​​രാ​​ളി​​ക​​ൾ.


Source link

Related Articles

Back to top button