BUSINESS

ചെങ്കടലിലെ പ്രതിസന്ധി: വാ​​​​​ണി​​​​​ജ്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം മ​​​​​ന്ത്രി​​​​​ത​​​​​ല യോ​​​​​ഗം വി​​​​​ളി​​​​​ച്ചു

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഹൂ​​​​​തി ആ​​​​​ക്ര​​​​​മ​​​​​ണം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​യു​​ള്ള പ്ര​​ശ്ന​​ങ്ങ​​ൾ ചെ​​ങ്ക​​ട​​ലി​​ൽ വാ​​ണി​​ജ്യ​​ക​​പ്പ​​ലു​​ക​​ൾ​​ക്കു വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ച​​ർ​​ച്ച ചെ​​യ്യാ​​ൻ കേ​​ന്ദ്ര​​വാ​​​​​ണി​​​​​ജ്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം 17 ന് ​​​​​ഉ​​​​​ന്ന​​​​​ത​​​​​ത​​​​​ല യോ​​​​​ഗം വി​​ളി​​ച്ചു. വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം, പ്ര​​​​​തി​​​​​രോ​​​​​ധം, ഷി​​​​​പ്പിം​​​​​ഗ് ആ​​​​​ന്‍റ് ഫി​​​​​നാ​​​​​ൻ​​​​​സ്, വാ​​​​​ണി​​​​​ജ്യ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളാ​​​​​ണ് യോ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ന്ന​​​​​ത്. പ്ര​​ശ്നം സൂ​​ക്ഷ്മ​​മാ​​യി നി​​രീ​​ക്ഷി​​ക്കു​​ന്ന​​തി​​ന് ഉ​​​​​ന്ന​​​​​ത ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി മ​​​​​ന്ത്രാ​​​​​ല​​​​​യം ക​​​​​ർ​​​​​മ​​​​​സ​​​​​മി​​​​​തി​​​​​യെ രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​ൻ മ​​​​​ഹാ​​​​​സ​​​​​മു​​​​​ദ്ര​​​​​ത്തി​​​​​ൽ ചെ​​​​​ങ്ക​​​​​ട​​​​​ലി​​​​​നെ​​​​​യും മെ​​​​​ഡി​​​​​റ്റ​​​​​നേ​​​​​റി​​​​​യ​​​​​ൻ ക​​​​​ട​​​​​ലി​​​​​നെ​​​​​യും ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ന്ന സു​​​​​പ്ര​​​​​ധാ​​​​​ന​​​​​ക​​​​​പ്പ​​​​​ൽ​​​​​പാ​​​​​ത​​​​​യാ​​​​​യ ബാ​​​​​ബ് എ​​​​​ൽ മ​​​​​ന്ദേ​​​​​ബ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​നു സ​​​​​മീ​​​​​പ​​മാ​​ണ് ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി ഹൂ​​തി​​ക​​ൾ ആ​​ക്ര​​മ​​ണം ശ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് വാ​​ണി​​ജ്യ​​ക​​​പ്പ​​​ലു​​​ക​​​ൾ ഗു​​​ഡ്ഹോ​​പ് മു​​​ന​​​ന്പ് വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടു​​ക​​യാ​​ണ്.

പ​​തി​​നാ​​ല് ദി​​വ​​സ​​ത്തെ അ​​ധി​​ക​​യാ​​ത്ര​​യ്ക്കു​​പു​​റ​​മേ ച​​​ര​​​ക്കു​​​കൂ​​​ലി​​​യി​​​ലെ​​യും ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ് തു​​​ക​​​യി​​ലെ​​യും വ​​ലി​​യ വ​​ർ​​ധ​​ന​​യും ക​​പ്പ​​ൽ ച​​ര​​ക്ക് ഗ​​താ​​ഗ​​ത​​ത്തി​​ന് വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​ണ്. ചെ​​ങ്ക​​ട​​ലി​​ലെ പ്ര​​തി​​സ​​ന്ധി​​ക്ക് സാ​​ധ്യ​​മാ​​യ എ​​ല്ലാ പ​​രി​​ഹാ​​ര​​വും ഉ​​ട​​ൻ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.

Source link

Related Articles

Back to top button