SPORTS
സാത്വിക്-ചിരാഗ് സഖ്യം സെമിയിൽ
ക്വലാലംപുർ: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം സെമി ഫൈനലിൽ. ഇന്ത്യൻ സഖ്യം ചൈനയുടെ ഹെ ജി ടിംഗ് -റെൻ സിയാംഗ് യു സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്കാണ് (21-11, 21-8) തോൽപ്പിച്ചത്. വനിതകളുടെ ഡബിൾസ് ക്വാർട്ടറിൽ അശ്വിനി പൊന്നപ്പ-താനിഷ ക്രാസ്റ്റോ സഖ്യം തോറ്റു.
Source link