BUSINESS

പണപ്പെരുപ്പം കൂടി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ പ​​​ണ​​​പ്പെ​​​രു​​​പ്പം നാ​​​ലു മാ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ൽ. ഡി​​​സം​​​ബ​​​റി​​​ൽ 5.69 ശ​​​ത​​​മാ​​​ന​​​മാ​​​ണു പ​​​ണ​​​പ്പെ​​​രു​​​പ്പ​​​മെ​​​ന്നു ദേ​​​ശീ​​​യ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ൽ ഓ​​​ഫീ​​​സ് (എ​​​ൻ​​​എ​​​സ്ഒ) അ​​​റി​​​യി​​​ച്ചു. ഉ​​​പ​​​ഭോ​​​ക്തൃ​​​ വി​​​ലസൂ​​​ചി​​​ക (സി​പി​ഐ) ന​​​വം​​​ബ​​​റി​​​ലെ 5.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഉ​​​യ​​​ർ​​​ന്നെ​​​ങ്കി​​​ലും റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ ഉ​​​യ​​​ർ​​​ന്ന പ​​​രി​​​ധി​​​യാ​​​യ ആ​​​റു ശ​​​ത​​​മാ​​​ന​​​ത്തി​​​നു താ​​​ഴെ​​​യാ​​​ണ്. 5.72 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ലെ പ​​​ണ​​​പ്പെ​​​രു​​​പ്പ​​​നി​​​ര​​​ക്ക്. പ​ഴം, പ​ച്ച​ക്ക​റി എ​ന്നി​ങ്ങ​നെ ഭ​​​ക്ഷ്യ​​വി​​​ല​​​യി​​​ലു​​​ണ്ടാ​​​യ വ​​​ർ​​​ധ​​​ന​​​യാ​​​ണു പ​​​ണ​​​പ്പെ​​​രു​​​പ്പം ഉ​​​യ​​​രാ​​​ൻ കാ​​​ര​​​ണം. 9.53 ശ​​​ത​​​മാ​​​ന​​​മാ​​​ണു ഡി​​​സം​​​ബ​​​റി​​​ലെ ഭ​​​ക്ഷ്യ പ​​​ണ​​​പ്പെ​​​രു​​​പ്പം. പു​​​റ​​​ത്തു​​​വ​​​ന്ന പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ക്ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന​​​താ​​​ണി​​​ത്. 2022 ഡി​​​സം​​​ബ​​​റി​​​ൽ ഇ​​​തു 4.19 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു; ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ൽ 8.7 ശ​​​ത​​​മാ​​​ന​​​വും. ഭ​​​ക്ഷ്യ​​​വി​​​ല​​​യി​​​ലെ ചാ​​​ഞ്ചാ​​​ട്ടം പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ത്തെ സ്വാ​​​ധീ​​​നി​​​ക്കു​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ പ​​​ണ​​​ന​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ആ​​​ർ​​​ബി​​​ഐ ഗ​​​വ​​​ർ​​​ണ​​​ർ ശ​​​ക്തി​​​കാ​​​ന്ത ദാ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യ​​​താ​​​ണ്. ഗോ​​​ത​​​ന്പ്, ധാ​​​ന്യ​​​ങ്ങ​​​ൾ, സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​ള​​​ക​​​ളു​​​ടെ കൃ​​​ഷി​​​യും പ​​​ഞ്ച​​​സാ​​​ര​​​വി​​​ല​​​യി​​​ലെ വ​​​ർ​​​ധ​​​ന​​​യും നി​​​രീ​​​ക്ഷി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

നി​​​ല​​​വി​​​ലെ പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ക്ക​​​ണ​​​ക്കു​​​ക​​​ൾ റോ​​​യി​​​ട്ടേ​​​ഴ്സ് സ​​​ർ​​​വേ ഈ ​​​മാ​​​സ​​​മാ​​​ദ്യം പ്ര​​​വ​​​ചി​​​ച്ച 5.87 ശ​​​ത​​​മാ​​​ന​​​ത്തേ​​​ക്കാ​​​ൾ കു​​​റ​​​വാ​​​ണ്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം മാ​​​സ​​​വും പ​​​ണ​​​പ്പെ​​​രു​​​പ്പം ആ​​​റു ശ​​​ത​​​മാ​​​ന​​​ത്തി​​​നു താ​​​ഴെ പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​നാ​​​യ​​​തു റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന് ആ​​​ശ്വാ​​​സ​​​മാ​​​കും. വ്യാ​​​വ​​​സാ​​​യി​​​ക ഉ​​​ത്പാ​​​ദ​​​ന സൂ​​​ചി​​​ക​​​യി​​​ലും കാ​​​ര്യ​​​മാ​​​യ ഇ​​​ടി​​​വു​​​ണ്ടാ​​​യി. സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്കു​​​ക​​​ൾ​​​പ്ര​​​കാ​​​രം 2.4 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഈ ​​​സൂ​​​ചി​​​ക. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ലെ 1.7 ശ​​​ത​​​മാ​​​നം ക​​​ഴി​​​ഞ്ഞാ​​​ൽ ഏ​​​റ്റ​​​വും താ​​​ഴ്ന്ന നി​​​ല​​​യാ​​​ണി​​​ത്. ഉ​​​ത്പാ​​​ദ​​​ന​​​മേ​​​ഖ​​​ല 2022 ന​​​വം​​​ബ​​​റി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് 1.2 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു. വൈ​​​ദ്യു​​​ത​​​മേ​​​ഖ​​​ല​​​യി​​​ൽ 5.8 ശ​​​ത​​​മാ​​​ന​​​വും ഖ​​​ന​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ 6.8 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണു വ​​​ള​​​ർ​​​ച്ച.

Source link

Related Articles

Back to top button