BUSINESS

ക്രൂ​​​ഡ് വി​​​ല​​​യി​​​ൽ കു​​​തി​​​പ്പ്

വാ​​​ഷിം​​​ഗ്ട​​​ണ്‍: യെ​​​മ​​​നി​​​ലെ ഹൂതി കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ യു​​​എ​​​സും ബ്രി​​​ട്ട​​​നും വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക്രൂ​​​ഡ്ഓ​​​യി​​​ൽ വി​​​ല​​​യി​​​ൽ വ​​​ൻ കു​​​തി​​​പ്പ്. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ബ്ര​​​ന്‍റ് ഇ​​​നം ക്രൂ​​​ഡി​​​ന് 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ നാ​​​ലു ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. ഈ ​​​വ​​​ർ​​​ഷം ആ​​​ദ്യ​​​മാ​​​യി ബ്രെ​​​ന്‍റ് ക്രൂ​​​ഡ് വി​​​ല ബാ​​​ര​​​ലി​​​ന് 80 ഡോ​​​ള​​​റി​​​ലെ​​​ത്തി. എ​​​ന്നാ​​​ൽ, റ​​​ഷ്യ യു​​​ക്രെ​​​യ്നി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തി​​​യ കാ​​​ല​​​ത്തെ വി​​​ല​​​യ്ക്കൊ​​​പ്പം എ​​​ത്തി​​​യി​​​ട്ടി​​​ല്ല. യു​​​എ​​​സ് വെ​​​സ്റ്റ് ടെ​​​ക്സ​​​സ് ക്രൂ​​​ഡ് വി​​​ല 2.71 ശ​​​ത​​​മാ​​​ന​​​മു​​​യ​​​ർ​​​ന്ന്, ബാ​​​ര​​​ലി​​​ന് 74.73 ഡോ​​​ള​​​റെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്. ചെ​​​ങ്ക​​​ട​​​ൽ വ​​​ഴി​​​യു​​​ള്ള ച​​​ര​​​ക്കു​​​നീ​​​ക്കം ത​​​ട​​​സ​​​പ്പെ​​​ട്ടാ​​​ൽ ഊ​​​ർ​​​ജ​​​പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​ന്പ​​ദ്‌​​വ്യ​​വ​​​സ്ഥ​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നും ബ്രി​​​ട്ട​​​ൻ ഭ​​​യ​​​ക്കു​​​ന്നു. പ​​​രി​​​ധി​​​വി​​​ട്ടു വി​​​ല കൂ​​​ടി​​​യാ​​​ൽ, ഇ​​​പ്പോ​​​ൾ കു​​​റ​​​ഞ്ഞു തു​​​ട​​​ങ്ങി​​​യ പ​​​ണ​​​പ്പെ​​​രു​​​പ്പം വീ​​​ണ്ടു​​​മു​​​യ​​​രും. ബ്രെ​​​ന്‍റ് ക്രൂ​​​ഡ് ബാ​​​ര​​​ലി​​​ന് പ​​​ത്തു ഡോ​​​ള​​​റും പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​ത്തി​​​ന് 25 ശ​​​ത​​​മാ​​​നവും വി​​​ല​​​വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യം പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ബ്രി​​​ട്ടീ​​​ഷ് ട്ര​​​ഷ​​​റി പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​സ്ര​​​യേ​​​ൽ ഗാ​​​സ​​​യി​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യ ശേ​​​ഷ​​​മാ​​​ണു ഹൂതി​​​ക​​​ൾ പ​​​ല​​​സ്തീ​​​ൻ ജ​​​ന​​​ത​​​യ്ക്ക് ഐ​​​ക്യ​​​ദാ​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് ചെ​​​ങ്ക​​​ട​​​ലി​​​ലൂ​​​ടെ പോ​​​കു​​​ന്ന ച​​​രു​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. ഇ​​​സ്രേ​​​ലി ബ​​​ന്ധ​​​മു​​​ള്ള ക​​​പ്പ​​​ലു​​​ക​​​ളെ​​​യേ ആ​​​ക്ര​​​മി​​​ക്കൂ എ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​തെ​​​ങ്കി​​​ലും ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത ഒ​​​ട്ടേ​​​റെ ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ടു. ആ​​​ഗോ​​​ള ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തി​​​ന്‍റെ ന​​​ല്ലൊ​​​രു​​​ഭാ​​​ഗ​​​വും ക​​​ട​​​ന്നുപോ​​​കു​​​ന്ന റൂ​​​ട്ടി​​​ലെ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക മ​​​റ്റു പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​ക​​​ളെ ചേ​​​ർ​​​ത്ത് നാ​​​വി​​​ക​​​സ​​​ഖ്യം രൂ​​​പീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

ആ​​​ഫ്രി​​​ക്ക​​​യ്ക്കും യെ​​​മ​​​നും ഇ​​​ട​​​യി​​​ലു​​​ള്ള ബാ​​​ബ് അ​​​ൽ മ​​​ണ്ഡ​​​പ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ ച​​​ര​​​ക്കു​​​നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന ക​​​പ്പ​​​ലു​​​ക​​​ളെ​​​യാ​​​ണു ഹൂ​​​തി​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​ത്. ഒ​​​ട്ടു​​​മി​​​ക്ക ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ളും ഈ​​​ജി​​​പ്തി​​​ലെ സൂ​​​യ​​​സ് ക​​​നാ​​​ലി​​​ൽ എ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഈ ​​​വ​​​ഴി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഹൂ​​​തി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ, ആ​​​ഫ്രി​​​ക്ക ചു​​​റ്റി​​​യു​​​ള്ള ദീ​​​ർ​​​ഘ​​​ദൂ​​​ര പാ​​​ത​​​യാ​​​ണു ഷി​​​പ്പിം​​​ഗ് ക​​​ന്പ​​​നി​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. 10 ദി​​​വ​​​സ​​​ത്തെ അ​​​ധി​​​ക​​​യാ​​​ത്ര​​​യു​​​ള്ള വ​​​ഴി​​​യാ​​​ണി​​​ത്. യു​​​എ​​​സ്-​​​ബ്രി​​​ട്ട​​​ൻ സം​​​യു​​​ക്ത ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം കു​​​റ​​​ഞ്ഞ​​​ത് നാ​​​ല് എ​​​ണ്ണ​​​ക്ക​​​പ്പ​​​ലു​​​ക​​​ളെ​​​ങ്കി​​​ലും വ​​​ഴി​​തി​​​രി​​​ച്ചു​​​വി​​​ട്ട​​​താ​​​യാ​​​ണു ഷി​​​പ്പിം​​​ഗ് ഡേ​​​റ്റ പ​​​റ​​​യു​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം, ആ​​​ഗോ​​​ള ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തി​​​ന്‍റെ 15 ശ​​​ത​​​മാ​​​ന​​​വും ചെ​​​ങ്ക​​​ട​​​ലി​​​ലൂ​​​ടെ​​​യാ​​​ണ്. ആ​​​ഗോ​​​ള ധാ​​​ന്യ​​​ക്ക​​​ട​​​ത്തി​​​ന്‍റെ എ​​​ട്ടു ശ​​​ത​​​മാ​​​ന​​​വും എ​​​ണ്ണ​​​ക്ക​​​ട​​​ത്തി​​​ന്‍റെ 12 ശ​​​ത​​​മാ​​​ന​​​വും പ്ര​​​കൃ​​​തി​​വാ​​​ത​​​ക​​ക്ക​​ട​​​ത്തി​​​ന്‍റെ എ​​​ട്ടു ശ​​​ത​​​മാ​​​ന​​​വും ഈ ​​​വ​​​ഴി​​​യി​​​ലൂ​​​ടെ​​​യാ​​​ണു കൊ​​​ണ്ടു​​​പോ​​​യി​​​രു​​​ന്ന​​​ത്.

Source link

Related Articles

Back to top button