WORLD

ഭൂകന്പം: ജപ്പാനിൽ 242 പേരെ കാണാനില്ല


ടോ​​​ക്കി​​​യോ: ​​​മ​​​ധ്യ​​​ജ​​​പ്പാ​​​നി​​​ലെ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 92 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 242 പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്. സു​​​സു, വാ​​​ജി​​​മ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ത​​​ക​​​ർ​​​ന്ന ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റ്റ് കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ​​​യും അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളി​​​ൽ ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്നു​​​ണ്ട്. 7.6 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ക​​​ന്പ​​​മാ​​​ണു തി​​​ങ്ക​​​ളാ​​​ഴ്ച​​യു​​​ണ്ടാ​​​യ​​​ത്. പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ​​​ക്കു വൈ​​​ദ്യു​​​തി പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല. റോ​​​ഡു​​​ക​​​ൾ ത​​​ക​​​ർ​​​ന്ന​​​തി​​​നാ​​​ൽ വ​​​ലി​​​യ യ​​​ന്ത്ര​​​ങ്ങ​​​ൾ എ​​​ത്തി​​​ച്ചു തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ക്കു​​​ന്നി​​​ല്ല.

സ​​​മ​​​യം ക​​​ട​​​ന്നു​​​പോ​​​കു​​​ന്തോ​​​റും കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​വ​​​രെ ജീ​​​വ​​​നോ​​​ടെ പു​​​റ​​​ത്തെ​​​ത്തി​​​ക്കാ​​​നാ​​​കു​​​മോ എ​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക ഉ​​​യ​​​രു​​​ന്നു. ജാ​​​പ്പ​​​നീ​​​സ് സേ​​​ന​​​യി​​​ലെ 4600 അം​​​ഗ​​​ങ്ങ​​​ൾ തെ​​​ര​​​ച്ചി​​​ലി​​​നു സ​​​ഹാ​​​യം ന​​​ല്കു​​​ന്നു​​​ണ്ട്.


Source link

Related Articles

Back to top button