256 ജിബി സ്റ്റോറേജ്, 12 ജിബി റാം; വെറും 7299 രൂപ
കൊച്ചി: 7299 രൂപയില്‍ 256 ജിബി സ്റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണെന്ന സവിശേഷതയോടെ ഐടെല്‍ എ70 അവതരിപ്പിച്ചു. ഡൈനാമിക് ബാറോടുകൂടിയ വലിയ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, ടൈപ്പ് സി ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററി, 13 മെഗാപിക്സല്‍ എച്ച്ഡിആര്‍ പിന് കാമറ, 8 മെഗാപിക്സല്‍ എഐ സെല്‍ഫി കാമറ, ഫേസ് റെക്കഗ്നിഷന്‍, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്കാനര്‍ തുടങ്ങിയ പ്രത്യേകതകളുമുണ്ട്. 128ജിബി+12ജിബി വേരിയന്റിന് 6,799 രൂപയും 64 ജിബി വേരിയന്റിന് 6,299 രൂപയുമാണു വില.

Source link