മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡി: 1000 കോടി സമാഹരിക്കും
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ (എന്‍സിഡി) 33ാമത് പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു. ഒന്നിന് 1000 രൂപ മുഖവിലയുള്ള എന്‍സിഡികളിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. 100 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യൂ. 900 കോടി രൂപ അധികസമാഹരത്തിന് അവസരമുണ്ട്. ഐസിആര്‍എയുടെ എഎപ്ലസ് (സ്റ്റേബിള്‍) റേറ്റിംഗുള്ള എന്‍സിഡികളുടെ സബ്സ്ക്രിപ്ഷന് എട്ടിന് ആരംഭിച്ച് 19ന് അവസാനിക്കും. പ്രതിമാസമോ വാര്‍ഷികമായോ പലിശ ലഭിക്കുന്ന തരത്തിലും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന വിധവും ഏഴു നിക്ഷേപ ഓപ്ഷനുകളുണ്ട്.
വ്യക്തിഗത നിക്ഷേപകര്‍ക്കും കോര്‍പറേറ്റ് നിക്ഷേപകര്‍ക്കും ഒന്‍പത് ശതമാനം വരെയാണ് വാര്‍ഷിക പലിശ വാഗ്ദാനം ചെയ്യുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

Source link