WORLD

ഹാർവാഡ് പ്രസിഡന്‍റ് ക്ലോഡീൻ ഗേ രാജിവച്ചു


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹാ​​​ർ​​​വാ ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ക്ലോ​​​ഡീ​​​ൻ ഗേ ​​​കോ​​​പ്പി​​​യ​​​ടി ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു രാ​​​ജി​​​വ​​​ച്ചു. ഹ​​​മാ​​​സ്-​​​ഇ​​​സ്ര​​​യേ​​​ൽ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ കാ​​​ന്പ​​​സു​​​ക​​​ളി​​​ൽ ഉ​​​യ​​​രു​​​ന്ന യ​​​ഹൂ​​​ദവി​​​രു​​​ദ്ധ​​​ത നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ക്ലോ​​​ഡീ​​​നെ​​​തി​​​രേ കോ​​​പ്പി​​​യ​​​ടി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യ​​​ത്. വ്യ​​​ക്തി​​​പ​​​ര​​​വും വം​​​ശീ​​​യ​​വുമാ​​​യ അ​​​ധി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ​​​യും ഭീ​​​ഷ​​​ണി​​​യു​​​ടെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​ണു രാ​​​ജി​​​യെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു. 388 വ​​​ർ​​​ഷ​​​ത്തെ ച​​​രി​​​ത്ര​​​മു​​​ള്ള ഹാ​​​ർ​​​വാഡി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റാ​​​കു​​​ന്ന ആ​​​ദ്യ ആ​​​ഫ്രി​​​ക്ക​​​ൻ വം​​​ശ​​​ജ​​​യും ര​​​ണ്ടാ​​​മ​​​ത്തെ വ​​​നി​​​ത​​​യു​​​മാ​​​ണ് ക്ലോ​​​ഡീ​​​ൻ. പ​​​ദ​​​വി​​​യേ​​​റ്റെ​​​ടു​​​ത്ത് ആ​​​റു​​​മാ​​​സ​​​ത്തി​​​ന​​​ക​​​മാ​​​ണു രാ​​​ജി.

കാ​​​ന്പ​​​സി​​​ൽ യ​​​ഹൂ​​​ദ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​യ​​​രു​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ ഹാ​​​ർ​​​വാഡി​​​ന്‍റെ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ങ്ങ​​​ൾ​​​ക്കു​​​ വി​​​രു​​​ദ്ധ​​​മാ​​​ണോ എ​​​ന്നു നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് പ​​​ല​​​ കാ​​​ര്യ​​​ങ്ങ​​​ളെ​​​യും ആ​​​ശ്ര​​​യി​​​ച്ചാ​​​യി​​​രി​​​ക്കും എ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് സ​​​മി​​​തി​​​ക്കു ക്ലോ​​​ഡീ​​​ൻ ഗേ ​​​ന​​​ല്കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണം വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​രു​​​ടെ രാ​​​ജി​​​ക്കാ​​​യി മു​​​റ​​​വി​​​ളി ഉ​​​യ​​​രു​​​ക​​​യും കോ​​​പ്പി​​​യ​​​ടി ആ​​​രോ​​​പ​​​ണം ശ​​​ക്ത​​​മാ​​​വു​​​ക​​​യും ചെ​​​യ്തു. ഹാ​​​ർ​​​വാഡ് നി​​​യോ​​​ഗി​​​ച്ച സ​​​മി​​​തി ക്ലോ​​​ഡീ​​​ന്‍റെ ര​​​ണ്ടു പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ളി​​​ലെ ഉ​​​ദ്ധ​​​ര​​​ണി​​​ക​​​ളു​​​ടെ ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി. എ​​​ന്നാ​​​ൽ, ഇ​​​തു ഗ​​​വേ​​​ഷ​​​ണ​​​ച്ച​​​ട്ട​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മ​​​ല്ലെ​​​ന്നും സ​​​മി​​​തി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.


Source link

Related Articles

Back to top button