ഐഎംഎ പഠനരേഖകൾ പുറത്തിറക്കി
കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഹൈഡ്രോക്സിസൈൻ, ആസിഡ് പെപ്റ്റിക് ഡിസോർഡർ (എപിഡി) മാനേജ്മെന്റ്, ഫീവർ അൾഗോരിതം എന്നിവയെക്കുറിച്ചുള്ള മൂന്ന് പ്രത്യേക പഠനരേഖകൾ പുറത്തിറക്കി. ഐഎംഎയുടെ 98-ാമത് നാറ്റ് കോൺ ഇവന്റിലാണ് ഇത് അവതരിപ്പിച്ചത്. ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണു ലഘുലേഖകൾ പുറത്തിറക്കിയത്.

Source link