അൽ മുക്താദിർ ഗ്രൂപ്പിന്റെ ഇരട്ടി സ്വർണം സമ്മാന പദ്ധതി ജൂണ്‍ 30 വരെ
തിരുവനന്തപുരം: അൽ മുക്താദിർ ജ്വല്ലറി ഗ്രൂപപ്പിന്റെ ഇരട്ടിസ്വർണം സമ്മാന പദ്ധതി രണ്ടാം പതിപ്പ് ജനുവരി ഒന്നു മുതൽ ജൂണ്‍ 30 വരെ. സ്വർണാഭരണങ്ങൾ വാങ്ങുന്ന ഭാഗ്യ വധുവിനുള്ള സമ്മാനമാണ് ഇരട്ടി സ്വർണ സമ്മാനപദ്ധതി. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യ വധുവിനു വാങ്ങിയ സ്വർണാഭരണത്തിന്റെ അതേതൂക്കത്തിൽ സ്വർണം സൗജന്യമായി ലഭിക്കും. രണ്ടാം സമ്മാനം നേടുന്ന ഭാഗ്യവധുവിന് വാങ്ങുന്ന സ്വർണാഭരണത്തിന്റെ പകുതി (50%) സ്വർണാഭരണം സൗജന്യമായും മൂന്നാം സമ്മാനം നേടുന്ന ഭാഗ്യവധുവിന് 25% സ്വർണാഭരണം സൗജന്യമായി ലഭിക്കും. അൽ മുക്താദിർ ജ്വല്ലറിയുടെ ഇരട്ടി സ്വർണ സമ്മാനപദ്ധതിയുടെ ഒന്നാം പതിപ്പ് സംബന്ധിച്ച് ഉപഭോക്താക്കളിൽ നിന്നുണ്ടായ വൻസ്വീകാര്യതയെതുടർന്നാണ് രണ്ടാം പതിപ്പ് ആരംഭിച്ചത്.
ഒന്നാം പതിപ്പിന്റെ ഭാഗ്യവധു സമ്മാന പദ്ധതിയിൽ വിജയിച്ച എല്ലാവരെയും സ്നേഹത്തോടെ അനുമോദിക്കുന്നതായും അവരുടെ പെണ്മക്കളുടെ കുടുംബ ജീവിതത്തിലേക്കുള്ള ചുവടുവയ്പിന് എല്ലാവിധ ആശംസകളും നേരുന്നതായും വിജയികൾക്ക് അൽ മുക്താദിറിന്റെ ലൈഫ്ടൈം മെന്പർഷിപ്പ് കാർഡ് സൗജന്യമായി നൽകുന്നതാണെന്നും ചെയർമാൻ ആൻഡ് സിഇഒ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽസലാം പറഞ്ഞു. 26 വരെ കേരള ഫ്യൂഷൻ ആഭരണങ്ങൾ, ആന്റിക്, ചെട്ടിനാട്, മറിയം എലൈറ്റ് വൈഡ്ഡിംഗ് കളക്ഷൻ തുടങ്ങിയവ മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് അൽ മുക്താദിർ ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും പണിക്കൂലി ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Source link