INDIALATEST NEWS
10 കോടി തികച്ച് ഉജ്വല: പൂവിൽപനക്കാരിയുടെ വീട്ടിൽ മോദിയെത്തി
ഉജ്വല സൗജന്യ ഗ്യാസ് വിതരണ പദ്ധതിയിലെ 10 കോടി തികയ്ക്കുന്ന കണക്‌ഷൻ ലഭിച്ച മീരാദേവി മാജിയുടെ വീട്ടിൽ മോദി സന്ദർശനം നടത്തി. അവിടെനിന്നു ചായ കുടിച്ച അദ്ദേഹം വീട്, വൈദ്യുതി, ശുദ്ധജലം എന്നിവ രാജ്യത്തെ പാവപ്പെട്ടവർക്കെല്ലാം ലഭ്യമാക്കുന്നതിനെക്കുറിച്ച് കുടുംബാംഗങ്ങളുമായി ചർച്ച നടത്തി. സരയൂ തീരത്ത് പൂവിൽപനക്കാരിയായ മീരാദേവിയും ഭർത്താവ് സൂരജും മോദിക്കു നന്ദി പറഞ്ഞു.
English Summary:
Ten crore Ujwala connetion, Modi visited flower seller’s house
Source link