SPORTS

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ വേ​​​​ണം, ക​​​​രു​​​​ത​​​​ൽ


കിതച്ച് കായിക കേരളം – 7 / തോ​​​​മ​​​​സ് വ​​​​ർ​​​​ഗീ​​​​സ് ഒ​​​​രുകാ​​​​ല​​​​ത്ത് അ​​​​ന്ത​​​​ർ​​​​സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല മീ​​​​റ്റു​​​​ക​​​​ളി​​​​ൽ മി​​​​ന്നും താ​​​​ര​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്ന മ​​​​ല​​​​യാ​​​​ളി താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ദ​​​​യ​​​​നീ​​​​യ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​നാ​​​​ണ് ഇ​​​​ക്കു​​​​റി ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ സാ​​​​ക്ഷ്യം വ​​​​ഹി​​​​ച്ച​​​​ത്. ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ന്‍റ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി അ​​ത്‌​​ല​​റ്റി​​​​ക് മീ​​​​റ്റി​​​​ന്‍റെ വ​​​​നി​​​​താ പ​​​​തി​​​​പ്പി​​​​ൽ മെ​​​​ഡ​​​​ൽ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം നേ​​​​ടാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ര​​​​ണ്ടു സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ൾ​​​​ക്കു മാ​​​​ത്രം. മൂ​​​​ന്നു ദി​​​​ന​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ മീ​​​​റ്റി​​​​ൽ ആ​​​​ദ്യ ര​​​​ണ്ടു ദി​​​​ന​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​നി​​​​ന്നു​​​​ള്ള ഒ​​​​രു സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യ്ക്കും ഒ​​​​രു മെ​​​​ഡ​​​​ൽ പോ​​​​ലും സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല. അ​​​​വ​​​​സാ​​​​ന ദി​​​​ന​​​​ത്തെ പോ​​​​രാ​​​​ട്ട​​​​മാ​​​​ണു ര​​​​ണ്ടു സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളെ​​​​ങ്കി​​​​ലും മെ​​​​ഡ​​​​ൽ​​​​നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളെ മാ​​​​ന​​​​ക്കേ​​​​ടി​​​​ൽ​​നി​​​​ന്നു ര​​​​ക്ഷി​​​​ച്ച​​​​ത്. അ​​​​പ്പോ​​​​ഴും ഓ​​​​ർ​​​​ക്കു​​​​ക; ട്രാ​​​​ക്കി​​​​ലും ഫീ​​​​ൽ​​​​ഡി​​​​ലും മി​​​​ന്നും പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി ഇ​​​​ന്‍റ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി മീ​​​​റ്റു​​​​ക​​​​ളി​​​​ൽ സ​​​​ർ​​​​വാ​​​​ധി​​​​പ​​​​ത്യം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന പ​​​​ഴ​​​​യ​​​​കാ​​​​ല പ്ര​​​​താ​​​​പ​​​​ങ്ങ​​​​ൾ. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ത​​​​ന്നെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ പെ​​​​രു​​​​മ​​​​യു​​​​ടെ​​​​യും പ​​​​ഴ​​​​മയുടെയും പ​​​​കി​​​​ട്ടു​​​​മാ​​​​യി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്ന കേ​​​​ര​​​​ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ വ​​​​നി​​​​ത​​​​ക​​​​ൾ 1973 മു​​​​ത​​​​ൽ 1983 വ​​​​രെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ 10 വ​​​​ർ​​​​ഷം ദേ​​​​ശീ​​​​യ ചാ​​​​ന്പ്യ​​​​ന്മാ​​​​രാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഇ​​​​ക്കു​​​​റി ഭു​​​​വ​​​​നേ​​​​ശ്വ​​​​റി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ എ​​​​ന്തു​​​​ നേ​​​​ട്ട​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​തെ​​​​ന്ന ആ​​​​ത്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യാ​​​​ൽ വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ അ​​ത്‌​​ല​​റ്റി​​​​ക്സി​​​​ലെ പി​​​​ന്നോ​​​​ട്ടു​​പോ​​​​ക്ക് വ്യ​​​​ക്ത​​​​മാ​​​​കും. സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ആ​​​​രം​​​​ഭി​​​​ച്ച ആ​​​​ദ്യ വ​​​​ർ​​​​ഷം​​ത​​​​ന്നെ അ​​​​ത്‌​​ല​​​​റ്റി​​​​ക്സി​​​​ൽ വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ചാ​​​​ന്പ്യ​​​​ൻ​​​​പ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യും ഏ​​​​റെ പി​​​​ന്നോ​​​​ട്ടു​​​​പോ​​​​യി. എ​​​​ന്നാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ മ​​​​റ്റു സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​ന്പോ​​​​ൾ ഭേ​​​​ദ​​​​മെ​​​​ന്നു പ​​​​റ​​​​യാം. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ അ​​​​ത്‌​​ല​​​​റ്റി​​​​ക് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ 18 പോ​​​​യി​​​​ന്‍റു​​​​ക​​​​ളു​​​​മാ​​​​യി പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഒ​​​​ൻ​​​​പ​​​​താം സ്ഥാ​​​​ന​​​​മാ​​​​ണ് ഇ​​​​ക്കു​​​​റി ല​​​​ഭി​​​​ച്ച​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ന് അ​​​​ല്പം ആ​​​​ശ്വാ​​​​സം പ​​​​ക​​​​രു​​​​ന്ന പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത് കാ​​​​ലി​​​​ക്ക​​​​ട്ട് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യാ​​​​ണ് 41 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ഓ​​​​വ​​​​റോ​​​​ൾ പോ​​​​യി​​​​ന്‍റി​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. അ​​​​പ്പോ​​​​ഴും ഓ​​​​ർ​​​​മ​​​​യി​​​​ൽ വ​​​​യ്ക്കേ​​​​ണ്ട ഒ​​​​രു കാ​​​​ര്യ​​​​മു​​​​ണ്ട്. പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളോ​​​​ളം ചാ​​​​ന്പ്യ​​​​ൻ​​​​പ​​​​ട്ട​​​​ത്തി​​​​ന്‍റെ നെ​​​​റു​​​​ക​​​​യി​​​​ൽ നി​​​​ന്ന കാ​​​​ലി​​​​ക്ക​​​​ട്ടി​​​​നാ​​​​ണ് ഈ ​​​​പി​​​​ന്നോ​​​​ട്ടു​​​​പോ​​​​ക്ക്. ഇ​​​​തി​​​​നു മാ​​​​റ്റം വ​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ നാ​​​​ളെ​​​​യു​​​​ടെ കാ​​​​യി​​​​ക​​കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സ്ഥ കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​വും നീ​​​​ങ്ങു​​​​ക​​​​യെ​​​​ന്നു​​​​റ​​​​പ്പ്. കാ​​​​യി​​​​ക അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ രാ​​​​ഷ്‌​​ട്രീ​​യ​​​​ക്കാ​​​​രെ കു​​​​ത്തി​​​​നി​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള വേ​​​​ദി​​​​യാ​​​​കരുത് ഒ​​​​രു​​​​ തൊ​​​​ഴി​​​​ലു​​​​മി​​​​ല്ലാ​​​​ത്ത രാ​​ഷ്‌​​ട്രീ​​യ​​​​ക്കാ​​​​രെ ക​​​​യ​​​​റ്റി​​​​യി​​​​റ​​​​ക്കാ​​​​നു​​​​ള്ള ക്രേ​​​​ന്ദ്ര​​​​മാ​​​​യി കാ​​​​യി​​​​ക അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ൾ മാ​​​​റ്റു​​​​ന്ന​​​​ത് കാ​​​​യി​​​​കരം​​​​ഗ​​​​ത്തെ പി​​​​ന്നോ​​ട്ട​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലൊ​​ന്നാ​​​​ണ്. ഈ ​​​​സ്ഥി​​​​തി​​​​ക്കു മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ കാ​​​​യി​​​​ക കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഭാ​​​​വി ദയനീയമാകും. സ്പോ​​​​ർ​​​​ട്സി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ഒ​​​​രു അ​​​​റി​​​​വുമി​​​​ല്ലാ​​​​ത്ത​​​​വ​​​​രെ​​​​യാ​​​​ണ് കാ​​​​യി​​​​ക​​രം​​​​ഗ​​​​ത്ത് പ​​​​ല​​​​യി​​​​ട​​​​ത്തും നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​യി​​​​ക​​​​മ​​​​ന്ത്രി ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​ല​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും പു​​​​ക​​​​മ​​​​റ സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ടാ​​​​ല​​​​ന്‍റ് ഉ​​​​ള്ള കു​​​​ട്ടി​​​​ക​​​​ള ക​​​​ണ്ടെ​​​​ത്താ​​​​ൻ മോ​​​​ട്ട​​​​റോ​​​​ള ടെ​​​​സ്റ്റ് ന​​​​ട​​​​ത്താ​​​​നാ​​​​യി ല​​​​ക്ഷ​​​​ങ്ങ​​​​ൾ മു​​​​ട​​​​ക്കി വാ​​​​ഹ​​​​നം ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ നി​​​​ന്നു കൊ​​​​ണ്ടു​​​​വ​​​​ന്നു. എ​​​​ന്നാ​​​​ൽ ഈ ​​​​വ​​​​ണ്ടി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള​​​​ള ടാ​​​​ല​​​​ന്‍റ് ഹ​​​​ണ്ടി​​​​ലൂ​​​​ടെ എ​​​​ത്ര​​​​ കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞു? ഇ​​​​ന്ന് ഈ ​​​​വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സ്ഥ​​​​യെ​​​​ന്താ​​​​ണ്? സ്പോ​​​​ർ​​​​ട്സ് ഹോ​​​​സ്റ്റ​​​​ലി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു പോ​​​​ലും പ​​​​ണം ക​​​​ണ്ടെ​​​​​​​​ത്തു​​​​ന്നി​​​​ല്ല. ക​​​​ഷ്ട​​​​പ്പെ​​​​ട്ടു വ​​​​ള​​​​രു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളെ ച​​​​വിട്ടി​​​​ത്താ​​​​ഴ്ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നു മാ​​​​റ്റമു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ൽ മാ​​​​ത്ര​​​​മേ കാ​​​​യി​​​​ക​​​​കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ കി​​​​ത​​​​പ്പ് മാ​​​​റൂ.

പ്ര​​​​മോ​​​​ദ് കു​​​​ന്നും​​​​പു​​​​റം ( സ്പോ​​​​ർ​​​​ട്സ് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ) തൊ​​​​ഴി​​​​ലി​​​​നുവേ​​​​ണ്ടി ത​​​​ല​​​​ മു​​​​ണ്ഡ​​​​നംചെ​​​​യ്യേ​​​​ണ്ട അ​​​​വ​​​​സ്ഥ മാ​​​​റി​​​​യേ പ​​​​റ്റൂ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളോ​​​​ളം കാ​​​​യി​​​​കരം​​​​ഗ​​​​ത്ത് നാ​​​​ടി​​​​നുവേ​​​​ണ്ടി മെ​​​​ഡ​​​​ൽനേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ താ​​​​ര​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ർ​​​​ഹ​​​​മാ​​​​യ സ്പോ​​​​ർ​​​​ട്സ് ക്വാ​​​​ട്ടാ ജോ​​​​ലി​​​​ക്കുവേ​​​​ണ്ടി സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പ​​​​ടി​​​​ക്ക​​​​ൽ ത​​​​ല​​​​ മു​​​​ണ്ഡ​​​​നം ചെ​​​​യ്യേ​​​​ണ്ട സ്ഥി​​​​തി മ​​​​റ്റ് ഏ​​​​തു നാ​​​​ട്ടി​​​​ലാ​​​​വും ഉ​​​​ണ്ടാ​​​​വു​​​​ക‍? ഈ ​​​​സ്ഥി​​​​തി​​​​ക്കു മാ​​​​റ്റം ഉ​​​​ണ്ടാ​​​​യേ മ​​​​തി​​​​യാ​​​​വൂ. കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി ദേ​​​​ശീ​​​​യ ഗെ​​​​യിം​​​​സി​​​​ൽ മെ​​​​ഡ​​​​ൽ നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ ഏ​​​​റെ അ​​​​ഭി​​​​മാ​​​​നം തോ​​​​ന്നി​​​​യി​​​​രു​​​​ന്നു. എ​​​​ന്‍റെ നാ​​​​ട്ടി​​​​ൽ ജോ​​​​ലി​​​​ചെ​​​​യ്ത് വ​​​​യ​​​​നാ​​​​ട്ടി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്ക​​​​ണ​​​​മെ​​​​ന്ന ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​തി​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ചി​​​​ല്ല. ഇ​​​​പ്പോ​​​​ൾ ബംഗ​​​​ളൂ​​​​രുവി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്കു​​​​ന്പോ​​ഴും കേ​​​​ര​​​​ള​​​​ത്തി​​​​ലെ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളോ​​​​ടു പ​​​​റ​​​​യാ​​​​നു​​​​ള്ള​​​​ത് – ​​മ​​​​നോ​​​​ഭാ​​​​വ​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​ര​​​​ണം. പ്ര​​​​ഖ്യാ​​​​പ​​​​നം മാ​​​​ത്രം പോ​​​​രാ, പ്ര​​​​വൃ​​​​ത്തി​​​​യും ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഒ.​​​​പി. ജെ​​​​യ്ഷ (ഒ​​​​ളി​​​​ന്പ്യ​​​​നും അ​​​​ത്‌​​​ല​​​​റ്റും പ​​​​രി​​​​ശീ​​​​ല​​​​ക​​​​യും) വേ​​​​ണ്ട​​​​ത് അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യം കാ​​​​യി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​നു​​​​തി​​​​നം വ​​​​ൻ മാ​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് വ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ത്യാ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടെ​​​​യു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന​​​​മാ​​​​ണു വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ന​​​​മ്മു​​​​ടെ അ​​​​യ​​​​ൽസം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പോ​​​​ലും സ്വ​​​​കാ​​​​ര്യ അ​​​​ക്കാ​​ഡ​​മി​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ ഓ​​​​രോ താ​​​​ര​​​​ത്തി​​​​നും ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ മു​​​​ട​​​​ക്കി​​​​യാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കു​​​​ന്ന​​​​ത്. അ​​​​വി​​​​ടെ​​​​യാ​​​​ണ് ന​​​​മ്മ​​​​ൾ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ ശ്ര​​​​ദ്ധി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ൽ മെ​​​​ല്ലെ​​​​പ്പോ​​​​ക്ക് തു​​​​ട​​​​ർ​​​​ന്നാ​​​​ൽ അ​​​​ത് കാ​​​​യി​​​​കതാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ക​​​​ട​​​​ന​​​​ത്തെ​​ത്ത​​​​ന്നെ ബാ​​​​ധി​​​​ക്കും. മി​​​​ക​​​​ച്ച സി​​​​ന്ത​​​​റ്റി​​​​ക് ട്രാ​​​​ക്ക് കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​ത്ര സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ണ്ടെ​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യാ​​​​ൽ​​ത്ത​​​​ന്നെ ന​​​​മ്മു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ജ​​​​സ്ഥി​​​​തി ബോ​​​​ധ്യ​​​​പ്പെ​​​​ടും. ഏ​​​​ഷ്യ​​​​ൻ ത​​​​ല​​​​ത്തി​​​​ൽ മെ​​​​ഡ​​​​ൽ​​​​നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നു ബോ​​​​ധ്യ​​​​മു​​​​ള്ള​​​​വ​​​​രെ കൂ​​​​ടു​​​​ത​​​​ൽ ശ്ര​​​​ദ്ധി​​​​ച്ച് അ​​​​വ​​​​ർ​​​​ക്ക് മി​​​​ക​​​​വാ​​​​ർ​​​​ന്ന പ​​​​രി​​​​ശീല​​​​നം നല്ക​​​​ണം. ഒ​​​​പ്പം, കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ളും പോ​​​​രാ​​​​ട്ട​​​​വീ​​​​ര്യ​​​​ത്തി​​​​നാ​​​​യി മ​​​​ന​​​​സും ശ​​​​രീ​​​​ര​​​​വും സ​​​​ജ്ജ​​​​മാ​​​​ക്ക​​​​ണം. എ​​​​ങ്കി​​​​ൽ മാ​​​​ത്ര​​​​മേ ന​​​​മു​​​​ക്ക് മു​​​​ന്നേ​​​​റ്റം ഉ​​​​ണ്ടാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ള്ളൂ. ടി.​​​​പി. ഔ​​​​സേ​​​​പ്പ് (അ​​ത്‌​​ല​​​​റ്റി​​​​ക് കോ​​​​ച്ച് ) (അ​​​​വ​​​​സാ​​​​നി​​​​ച്ചു )


Source link

Related Articles

Back to top button