SPORTS

ജയം, ഓ​​സീ​​സി​​നു പ​​ര​​ന്പ​​ര


മെൽബൺ: ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലു​​ള്ള പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര ഓ​​സ്ട്രേ​​ലി​​യ സ്വ​​ന്ത​​മാ​​ക്കി. മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ ര​​ണ്ട് ടെ​​സ്റ്റും ജ​​യി​​ച്ചാ​​ണ് ഓ​​സീ​​സി​​ന്‍റെ ഈ ​​നേ​​ട്ടം. ര​​ണ്ടാം ടെ​​സ്റ്റി​​ൽ 79 റ​​ണ്‍​സി​​നാ​​യി​​രു​​ന്നു ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ജ​​യം. സ്കോ​​ർ: ഓ​​സ്ട്രേ​​ലി​​യ 318, 262. പാ​​ക്കി​​സ്ഥാ​​ൻ 264, 237.

ര​​ണ്ട് ഇ​​ന്നിം​​ഗ​​്സി​​ലു​​മാ​​യി 10 വി​​ക്ക​​റ്റും 29 റ​​ണ്‍​സും നേടിയ പാ​​റ്റ് ക​​മ്മി​​ൻ​​സാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. 317 റ​​ണ്‍​സ് ല​​ക്ഷ്യ​​ത്തോ​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ പാ​​ക്കി​​സ്ഥാ​​ൻ ഒ​​രു ഘ​​ട്ട​​ത്തി​​ൽ ര​​ണ്ടിന് 110 റ​​ണ്‍​സ് എ​​ന്ന ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു.


Source link

Related Articles

Back to top button