SPORTS

പോരാട്ടം നാലാം നാളിലേക്ക്


മും​​ബൈ: ഇ​​ന്ത്യ​​ക്കെ​​തി​​രേ​​യു​​ള്ള ഏ​​ക ക്രി​​ക്ക​​റ്റ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ മൂ​​ന്നാം ദി​​വ​​സം ക​​ളി നി​​ർ​​ത്തു​​ന്പോ​​ൾ ഓ​​സ്ട്രേ​​ലി​​യ അ​​ഞ്ചു വി​​ക്ക​​റ്റി​​ന് 233 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്. നി​​ല​​വി​​ൽ 46 റ​​ണ്‍​സി​​ന്‍റെ ലീ​​ഡാ​​ണ് സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കു​​ള്ള​​ത്. അ​​ന്നാ​​ബെ​​ൽ സ​​ത​​ർ​​ല​​ൻ​​ഡും (12) ആ​​ഷ്‌ലി ഗാ​​ർ​​ഡ്ന​​റു​​മാ​​ണ് (ഏ​​ഴ്) ക്രീ​​സി​​ൽ. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഇ​​ന്ത്യ 406 റ​​ണ്‍​സി​​നു പു​​റ​​ത്താ​​യി​​രു​​ന്നു. ഇ​​തോ​​ടെ ഇ​​ന്ത്യ 187 റ​​ണ്‍​സി​​ന്‍റെ ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 219 റ​​ണ്‍​സാ​​യി​​രു​​ന്നു ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ സ്കോ​​ർ.


Source link

Related Articles

Back to top button