BUSINESS

മ​ണി​പാ​ല്‍ സി​ഗ്ന ആ​ക്സി​ഡ​ന്‍റ് ഷീ​ല്‍​ഡ് അ​വ​ത​രി​പ്പി​ച്ചു

കൊ​​​ച്ചി: അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ സ​​​മ​​​ഗ്ര പ​​​രി​​​ര​​​ക്ഷ​​​യു​​​മാ​​​യി മ​​​ണി​​​പാ​​​ല്‍ സി​​​ഗ്ന ഹെ​​​ല്‍​ത്ത് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ആ​​​ക്സി​​​ഡ​​​ന്‍റ് ഷീ​​​ല്‍​ഡ് പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഈ ​​​പേ​​​ഴ്സ​​​ണ​​​ല്‍ ആ​​​ക്സി​​​ഡ​​​ന്‍റ് പ​​​ദ്ധ​​​തി പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് അ​​​പ​​​ക​​​ട മ​​​ര​​​ണം, സ്ഥി​​​ര​​​വൈ​​​ക​​​ല്യം, ഭാ​​​ഗി​​​ക വൈ​​​ക​​​ല്യം തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ല്‍ സ​​​മ​​​ഗ്ര പ​​​രി​​​ര​​​ക്ഷ ല​​​ഭ്യ​​​മാ​​​ക്കു​​​ം​​​. മൗ​​​ണ്ട​​​ന്‍ ബൈ​​​ക്കിം​​​ഗ്, റോ​​​ക്ക് ക്ലൈം​​​ബിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കും സ​​​മ​​​ഗ്ര പ​​​രി​​​ര​​​ക്ഷ ന​​​ല്‍​കും.

Source link

Related Articles

Back to top button