SPORTS

സമനില; ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും


കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന ഈ​സ്റ്റ്ബം​ഗാ​ൾ-​ഒ​ഡീ​ഷ എ​ഫ്സി മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ. ഒ​ഡീ​ഷ അ​ഞ്ചാ​മ​തും ഈ​സ്റ്റ് ബം​ഗാ​ൾ ഏ​ഴാ​മ​തു​മാ​ണ്. നാ​ളെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്-​മും​ബൈ സി​റ്റി പോ​രാ​ട്ടം. കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ൽ ജ​യ​ത്തോ​ടെ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഇ​റ​ങ്ങു​ന്ന​ത്.

10 ക​ളി​യി​ൽ 20 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഒ​രു​ ക​ളി കു​റ​വു​ള്ള മും​ബൈ സി​റ്റി 19 പോ​യി​ന്‍റു​മാ​യി നാ​ലാ​മ​താ​ണ്. മും​ബൈ ജ​യി​ച്ചാ​ൽ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തും. 20 പോ​യി​ന്‍റു​ള്ള എ​ഫ്സി ഗോ​വ​യാ​ണ് ഒ​ന്നാ​മ​ത്.


Source link

Related Articles

Back to top button