SPORTS
ബാസ്കറ്റ്ബോൾ: ഫൈനൽ ഇന്ന്
കോട്ടയം: തലശേരിയിൽ നടക്കുന്ന പ്രഫ. ഇ. സന്ത്യനാഥ് മെമ്മോറിയൽ അഖില കേരള ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ഇന്ന്. വനിതകളുടെ ഫൈനലിൽ കേരളാ പോലീസ്, മഹാത്മാഗാന്ധി സർവകലാശാലയെ നേരിടും. എസ്ബി കോളജ് ചങ്ങനാശേരിയും ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയും പുരുഷന്മാരുടെ ഫൈനലിൽ ഏറ്റുമുട്ടും.
Source link