റേഡിയേഷന് ചികിത്സയില്‍ 50 ശതമാനം ഇളവുമായി ആസ്റ്റര്‍
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അര്‍ബുദ രോഗികളുടെ റേഡിയേഷന് ചികിത്സാച്ചെലവില്‍ 50 ശതമാനം ഇളവു പ്രഖ്യാപിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍നിന്നുള്ള റഫറല്‍ ലെറ്ററുമായി എത്തുന്ന രോഗികള്‍ക്കും ഇളവ് ലഭ്യമാണ്. അര്‍ഹരായവര്‍ക്ക് പിഇടി സ്കാനിംഗും കുറഞ്ഞ നിരക്കില്‍ ചെയ്തുനല്‍കും. ഗുണമേന്മയുള്ള ചികിത്സ എല്ലാവര്ക്കും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്ഹാന് യാസിന് പത്രസമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 6699306. കീമോതെറാപ്പി സേവനങ്ങള്‍ക്ക് 8111998219 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Source link