SPORTS

ജ​​ന്മ​​ദി​​​​ന​​​​ത്തി​​​​ൽ എം​​​​ബ​​​​പ്പെ​​​​യ്ക്കു ഡ​​​​ബി​​​​ൾ


പാ​​​​രീ​​​​സ്: ഇ​​​​ര​​​​ട്ട ഗോ​​​​ളു​​​​മാ​​​​യി 25-ാം ജ​​ന്മ​​ദി​​​​നം ആ​​​​ഘോ​​​​ഷി​​​​ച്ച കി​​​​ലി​​​​യ​​​​ൻ എം​​​​ബ​​​​പ്പെ​​​​യു​​​​ടെ മി​​​​ക​​​​വി​​​​ൽ പി​​​​എ​​​​സ്ജി​​​​ക്കു ജ​​​​യം. ഫ്ര​​​​ഞ്ച് ലീ​​​​ഗ് വ​​​​ണ്‍ ഫു​​​​ട്ബോ​​​​ളി​​​​ൽ പി​​​​എ​​​​സ്ജി 3-1ന് ​​​​മെ​​​​റ്റ്സി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ക്രി​​​​സ്മ​​​​സ് അ​​​​വ​​​​ധി​​​​ക്കു​​​​ശേ​​​​ഷം ലീ​​​​ഗ് ജ​​​​നു​​​​വ​​​​രി 13 പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കും. കി​​​​ലി​​​​യ​​​​ൻ എം​​​​ബ​​​​പ്പെ​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ പ​​​​തി​​​​നാ​​​​റു​​​​കാ​​​​ര​​​​നാ​​​​യ ഏ​​​​ഥ​​​​ൻ എം​​​​ബ​​​​പ്പെ പി​​​​എ​​​​സ്ജി​​​​യു​​​​ടെ സീ​​​​നി​​​​യ​​​​ർ ടീ​​​​മി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റ്റം കു​​​​റി​​​​ച്ചു.


Source link

Related Articles

Back to top button