SPORTS

വ​നി​ത​ക​ൾ ക​ള​ത്തി​ൽ


മും​ബൈ: ടെ​സ്റ്റ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​യം സ്വ​ന്ത​മാ​ക്കി​യ​ശേ​ഷം ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഇ​ന്ന് പു​തി​യ പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങും. ഇ​ന്ത്യ x ഓ​സ്ട്രേ​ലി​യ ഒ​രു മ​ത്സ​ര ടെ​സ്റ്റ് പ​ര​ന്പ​ര ഇ​ന്ന് മും​ബൈ വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ 9.30 മു​ത​ൽ ന​ട​ക്കും. ഇം​ഗ്ലീ​ഷ് വ​നി​ത​ക​ൾ​ക്കെ​തി​രേ 347 റ​ണ്‍​സി​ന്‍റെ റി​ക്കാ​ർ​ഡ് ജ​യ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ സം​ഘം ഇ​ന്ന് ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ഇ​റ​ങ്ങു​ന്ന​ത് എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. വ​നി​താ ടെ​സ്റ്റ് ച​രി​ത്ര​ത്തി​ൽ റ​ണ്‍​സ് അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ജ​യ​മാ​ണ് ഇ​ന്ത്യ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ ക​ഴി​ഞ്ഞ​യാ​ഴ്ച നേ​ടി​യ​ത്.


Source link

Related Articles

Back to top button