എസ്ബിഐ ലൈഫ് ധാരണാപത്രം ഒപ്പുവച്ചു
കൊച്ചി: എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് ശ്രീക്ഷേത്ര ധർമസ്ഥല റൂറൽ ഡവലപ്മെന്റ് പ്രോജക്ട് ബിസി ട്രസ്റ്റുമായി ധാരണാപത്രം ഒപ്പുവച്ചു. ഫിനാൻഷൽ ഇൻക്ലൂഷനിൽ ഇന്ത്യയെ പിന്തുണയ്ക്കുക, ഗ്രാമീണ വനിതകളെ ശക്തീകരിക്കുക, ബന്ധപ്പെട്ട എല്ലാവർക്കും സാമൂഹ്യ വികസനം സാധ്യമാക്കുക, കേരളത്തിലും കർണാടകത്തിലും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്ക് ലൈഫ് ഇൻഷ്വറൻസ് പദ്ധതികൾ ലഭ്യമാക്കുക എന്നിവയാണു പങ്കാളിത്തം ലക്ഷ്യമിടുന്നത്.

Source link