BUSINESS

പാ​ല​ക്കാ​ട് ലു​ലു മാ​ൾ തു​റ​ന്നു

പാ​​​ല​​​ക്കാ​​​ട്: കൊ​​​ച്ചി​​​ക്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നും പി​​​ന്നാ​​​ലെ ലോ​​​കോ​​​ത്ത​​​ര ഷോ​​​പ്പിം​​​ഗ് വാ​​​തി​​​ൽ പാ​​​ല​​​ക്കാ​​​ടും തു​​​റ​​​ന്ന് ലു​​​ലു ഗ്രൂ​​​പ്പ്. അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ഷോ​​​പ്പിം​​​ഗ് വി​​​സ്മ​​​യ​​​വു​​​മാ​​​യി ദേ​​​ശീ​​​യ​​​പാ​​​ത​​​യോ​​​ടു ചേ​​​ർ​​​ന്ന് ക​​​ണ്ണാ​​​ടി​​​യി​​​ലാ​​​ണ് പു​​​തി​​​യ ലു​​​ലു മാ​​​ൾ. ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​എ​​​ൽ​​​എ, ക​​​ണ്ണാ​​​ടി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​ല​​​ത, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ബി​​​നു​​​മോ​​​ൾ, ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​എ. യൂ​​​സ​​​ഫ​​​ലി എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ലു​​​ലു ഗ്രൂ​​​പ്പ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​എ. അ​​​ഷ​​​റ​​​ഫ് അ​​​ലി ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ശി​​​ലാ​​​ഫ​​​ല​​​കം ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​എ​​​ൽ​​​എ അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്തു. പാ​​​ല​​​ക്കാ​​​ട് കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ക​​​ല്പാ​​​ത്തി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഭ​​​ക്ഷ​​​ണ​​​വി​​​ഭ​​​വ​​​ങ്ങ​​​ളുംവ​​​രെ ലു​​​ലു​​​വി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. 1400 പേ​​​ർ​​​ക്കാ​​​ണ് തൊ​​​ഴി​​​ല​​​വ​​​സ​​​രം ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ എ​​​ഴു​​​പ​​​തു ശ​​​ത​​​മാ​​​നം പേ​​​രും പാ​​​ല​​​ക്കാ​​​ടു നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്.

കോ​​​ഴി​​​ക്കോ​​​ട്, തൃ​​​ശൂ​​​ർ, കോ​​​ട്ട​​​യം, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ, തി​​​രൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും പു​​​തി​​​യ മാ​​​ളു​​​ക​​​ളും ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളും ഉ​​​ട​​​ൻ തു​​​റ​​​ക്കു​​​മെ​​​ന്ന് എം.​​​എ. യൂ​​​സ​​​ഫ​​​ലി വ്യ​​​ക്ത​​​മാ​​​ക്കി. ര​​​ണ്ടു​​​ല​​​ക്ഷം സ്ക്വ​​​യ​​​ർ​​​ഫീ​​​റ്റി​​​ൽ അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലാ​​​ണ് ലു​​​ലു മാ​​​ൾ. ര​​​ണ്ടു​​​നി​​​ല​​​യു​​​ള്ള മാ​​​ളി​​​ൽ, ഒ​​​രു ല​​​ക്ഷം സ്ക്വ​​​യ​​​ർ​​​ഫീ​​​റ്റി​​​ലു​​​ള്ള ലു​​​ലു ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റ് ത​​​ന്നെ​​​യാ​​​ണ് ഏ​​​റ്റ​​​വും ആ​​​ക​​​ർ​​​ഷ​​​ണം. അ​​​ഞ്ഞൂ​​​റോ​​​ളം വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ക്ക് ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ട്. ലു​​​ലു ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ എം.​​​എ. സ​​​ലിം, മു​​​ഹ​​​മ്മ​​​ദ് അ​​​ൽ​​​ത്താ​​​ഫ്, ലു​​​ലു ഇ​​​ന്ത്യ ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ എം.​​​എ. നി​​​ഷാ​​​ദ്, ലു​​​ലു ഇ​​​ന്ത്യ ഡ​​​യ​​​റ​​​ക്ട​​​ർ ഫ​​​ഹാ​​​സ് അ​​​ഷ​​​റ​​​ഫ്, ലു​​​ലു ഇ​​​ന്ത്യ സി​​​ഒ​​​ഒ ര​​​ജി​​​ത്ത് രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ലു​​​ലു ഗ്രൂ​​​പ്പ് സി​​​എ​​​ഫ്ഒ സ​​​തീ​​​ഷ് കു​​​റു​​​പ്പ​​​ത്ത്, ലു​​​ലു ഇ​​​ന്ത്യ ഷോ​​​പ്പിം​​​ഗ് മാ​​​ൾ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഷി​​​ബു ഫി​​​ലി​​​പ്സ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഉ​​​ദ്ഘാ​​​ട​​​നച്ചട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Source link

Related Articles

Back to top button