WORLD
ക്വീൻസ്ലാൻഡിൽ വെള്ളപ്പൊക്കം
മെൽബൺ: ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം. കേൻസ് നഗരത്തിൽ 24 മണിക്കൂറിനിടെ 60 സെന്റിമീറ്റർ മഴയാണു ലഭിച്ചത്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു.
Source link