BUSINESS

ജെ​ൻ റോ​ബോ​ട്ടി​ക്സി​നു പു​ര​സ്കാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ്ലോ​​​ബ​​​ൽ പാ​​​ർ​​​ട്ണ​​​ർ​​​ഷി​​​പ് ഓ​​​ണ്‍ ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (ജി​​​പി​​​എ​​​ഐ) ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലെ ‘എ​​​ഐ ഗെ​​​യിം ചേ​​​ഞ്ചേ​​​ഴ്സ് പു​​​ര​​​സ്കാ​​​ര’ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മി​​​ക​​​ച്ച എ​​​ഐ സ്റ്റാ​​​ർ​​​ട്ട​​​പ്പി​​​നു​​​ള്ള ബ​​​ഹു​​​മ​​​തി കേ​​​ര​​​ളം ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജെ​​​ൻ റോ​​​ബോ​​​ട്ടി​​​ക്സി​​​നു ല​​​ഭി​​​ച്ചു. ഇ​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച മൂ​​​ന്ന് ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (എ​​​ഐ) സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ജെ​​​ൻ റോ​​​ബോ​​​ട്ടി​​​ക്സ് ഇ​​​ടം ന​​​ടി. കേ​​​ന്ദ്ര ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി മ​​​ന്ത്രാ​​​ല​​​യം സം​​​ഘ​​​ടി​​​പ്പി​​​ച്ച ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച ജി ​​​ഗെ​​​യ്റ്റ​​​ർ റോ​​​ബോ​​​ട്ടി​​​ക് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യാ​​​ണ് ജെ​​​ൻ റോ​​​ബോ​​​ട്ടി​​​ക്സി​​​നെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​ക്കി​​​യ​​​ത്. ഇ​​​തി​​​ലൂ​​​ടെ ആ​​​രോ​​​ഗ്യ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ന് ന​​​ല്കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്കാ​​​രം. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പു​​​ര​​​സ്കാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്തു. ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഐ​​​ടി മ​​​ന്ത്രാ​​​ല​​​യം സെ​​​ക്ര​​​ട്ട​​​റി എസ്. കൃ​​​ഷ്ണ​​​നി​​​ൽനി​​​ന്ന് ജെ​​​ൻ റോ​​​ബോ​​​ട്ടി​​​ക്സ് മെ​​​ഡി​​​ക്ക​​​ൽ ആൻ​​​ഡ് മൊ​​​ബി​​​ലി​​​റ്റി റീ​​​ജ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ഫ്സ​​​ൽ മു​​​ട്ടി​​​ക്ക​​​ലും റീ​​​ജ​​​ണ​​​ൽ ബി​​​സി​​​ന​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് മാ​​​നേ​​​ജ​​​ർ അ​​​രു​​​ണ്‍ ഡൊ​​​മി​​​നി​​​ക്കും പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി.

സ്ട്രോ​​​ക്ക്, അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ, ന​​​ട്ടെ​​​ല്ലി​​​ന് ക്ഷ​​​തം, പാ​​​ർ​​​ക്കി​​​ൻ​​​സ​​​ണ്‍​സ് രോ​​​ഗം തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലൂ​​​ടെ ച​​​ല​​​ന​​​ശേ​​​ഷി ന​​​ഷ്ട​​​പ്പെ​​​ട്ട ആ​​​ളു​​​ക​​​ൾ​​​ക്ക് മ​​​റ്റു​​​ള്ള​​​വ​​​രെ ആ​​​ശ്ര​​​യി​​​ക്കാ​​​തെ വേ​​​ഗ​​​ത്തി​​​ൽ സൗ​​​ഖ്യം ല​​​ഭി​​​ക്കാ​​​ൻ എ​​​ഐ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ലൂ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന റോ​​​ബോ​​​ട്ടി​​​ക് ഗെ​​​യ്റ്റ് ട്രെ​​​യി​​​ന​​​റാ​​​യ ജി ​​​ഗെ​​​യ്റ്റ​​​ർ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കും. ജി ​​​ഗെ​​​യ്റ്റ​​​ർ വി​​​ന്യ​​​സി​​​ച്ച രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി മാ​​​റി​​​യ​​​ത് അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ്. കോ​​​ഴി​​​ക്കോ​​​ട്, തൃ​​​ശൂ​​​ർ, കോ​​​ട്ട​​​യം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ജി ​​​ഗെ​​​യ്റ്റ​​​റി​​​നെ വി​​​ന്യ​​​സി​​​ക്കാ​​​നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു​​​ണ്ട്.

Source link

Related Articles

Back to top button