SPORTS
പാക്കിസ്ഥാൻ വീണു
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ഇന്നിംഗ്സിൽ പാക്കിസ്ഥാൻ നിലംപൊത്തി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരേ ക്രീസിലെത്തിയ പാക്കിസ്ഥാൻ 271ന് പുറത്ത്. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഓസ്ട്രേലിയ മൂന്നാംദിനം അവസാനിക്കുന്പോൾ 84/2 എന്ന നിലയിലാണ്.
Source link