BUSINESS

വനിതാ ജീവനക്കാര്‍ക്കായി കോള്‍ സെന്‍റര്‍

കൊ​​ച്ചി: ഐ​​ടി സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന വ​​നി​​താ ജീ​​വ​​ന​​ക്കാ​​ര്‍ക്ക് തൊ​​ഴി​​ല്‍ വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന കോ​​ള്‍ സെ​​ന്‍റ​​ര്‍ പ്ര​​വ​​ര്‍ത്ത​​നം ആ​​രം​​ഭി​​ച്ചു. തൊ​​ഴി​​ല്‍ സം​​ബ​​ന്ധ​​മാ​​യ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന​​വ​​ര്‍ക്ക് ടോ​​ള്‍ ഫ്രീ ​​ന​​മ്പ​​റി​​ല്‍ വി​​ളി​​ക്കാം. 155300, 180042555214 എ​​ന്നി​​വ​​യാ​​ണ് ടോ​​ള്‍ ഫ്രീ ​​ന​​മ്പ​​റു​​ക​​ള്‍. എ​​ല്ലാ ഐ​​ടി സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ന​​മ്പ​​റു​​ക​​ള്‍ പ്ര​​ദ​​ര്‍ശി​​പ്പി​​ക്കാ​നും നി​ര്‍​ദേ​ശം നല്‍കി.

Source link

Related Articles

Back to top button