BUSINESS

353 കോ​ടി​ പിടിച്ചെടുത്ത സംഭവം; പത്താം ദിവസം റെയ്ഡ് പൂർത്തിയായി

ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: കോ​​​​​ണ്‍​ഗ്ര​​​​​സ് എം​​​​​പി ധീ​​​​​ര​​​​​ജ് സാ​​​​​ഹു​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മു​​​​​ള്ള സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി വ​​​​​കു​​​​​പ്പ് ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി. ഒ​​​​​ഡീ​​​​​ഷ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന മ​​​​​ദ്യ​​​​​നി​​​​​ർ​​​​​മാ​​​​​ണ ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ ബൗ​​​​​ധ് ഡി​​​​​സ്റ്റി​​​​​ല​​​​​റി​​​​​യു​​​​​ടെ ഒ​​​​​ഡീ​​​​​ഷ, ജാ​​​​​ർ​​​​​ഖ​​​​​ണ്ഡ്, പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ എ​​​​​ന്നീ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ റെ​​​​​യ്ഡ് ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ർ​​​​​ച്ചെ അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​താ​​​​​യി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. റെ​​​​യ്ഡി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഡ​​​​യ​​​​റ​​​​ക്ട് ടാ​​​​ക്സ​​​​സി​​​​ന് (സി​​​​ബി​​​​ഡി​​​​ടി)​​​​ അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​വ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഡി​​​​​സം​​​​​ബ​​​​​ർ ആ​​​​​റി​​​​​ന് ആ​​​​രം​​​​ഭി​​​​ച്ച റെ​​​​​യ്ഡ് പ​​​​​ത്താം ദി​​​​​വ​​​​​സ​​​​മാ​​​​ണ് അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്. പ​​​​​രി​​​​​ശോ​​​​​ധ​​​​ന​​​​​യി​​​​​ൽ 353 കോ​​​​​ടി​​​​​ രൂ​​​​​പ​​​​​യും മൂ​​​​​ന്നു കി​​​​​ലോ​​​​​യോ​​​​​ളം സ്വ​​​​​ർ​​​​​ണ​​​​​വും ക​​​​​ണ്ടെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു. വി​​​​​വി​​​​​ധ രേ​​​​​ഖ​​​​​ക​​​​​ൾ, ഇ​​​​​ല​​​​​ക‌്ട്രോ​​​​​ണി​​​​​ക് ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

വി​​​​​വി​​​​​ധ ബാ​​​​​ങ്കു​​​​​ക​​​​​ളു​​​​​ടെ​​​​​യും ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ​​​​​യും സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ കൗ​​​​​ണ്ടിം​​​​​ഗ് മെ​ഷീ​നുക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചാ​​​​​ണ് നോ​​​​​ട്ടു​​​​​ക​​​​​ൾ എ​​​​​ണ്ണി ത്തിട്ട​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. ആ​​​​​ദാ​​​​​യി നി​​​​​കു​​​​​തി റെ​​​​​യ്ഡി​​​​​ൽ ധീ​​​​​ര​​​​​ജ് സാ​​​​​ഹു​​​​​വോ ബൗ​​​​​ധ് ഡി​​​​​സ്റ്റി​​​​​ല​​​​​റി​​​​​യോ ഇ​​​​​തു​​​​​വ​​​​​രെ പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത പ​​​​​ണം കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ന്‍റെ അ​​​​​ഴി​​​​​മ​​​​​തി​​​​​ തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ച്ച് ബി​​​​​ജെ​​​​​പി എം​​​​​പി​​​​​മാ​​​​​ർ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് കോം​​​​​പ്ല​​​​​ക്സി​​​​​ലെ ​​​ഗാ​​​​​ന്ധി​​പ്ര​​​​​തി​​​​​മ​​​​​യ്ക്കു സ​​​​​മീ​​​​​പം പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​പ്ര​​​​​ക​​​​​ട​​​​​നം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. കോ​ണ്‍​ഗ്ര​സാ​ക​ട്ടെ, സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ധീ​​​​​ര​​​​​ജ് പ്ര​​​​​സാ​​​​​ദ് സാ​​​​​ഹു​​​​​വി​​​​​നെ ത​ള്ളി​പ്പ​റ​ഞ്ഞു.

Source link

Related Articles

Back to top button