ടൈക്കോണ്‍ കേരള സംരംഭകസമ്മേളനം തുടങ്ങി
കൊച്ചി: ‘ടൈകോണ്‍ കേരള-2023’ സംരംഭക സമ്മേളനത്തിന് കൊച്ചി ലെ മെറിഡിയന് കണ്വന്ഷന് സെന്ററില്‍ തുടക്കമായി. ഭാരത് ബയോടെക് എംഡി സുചിത്ര എല്ല സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ കുതിപ്പിന് വനിതകളെയും സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരികയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് സുചിത്ര എല്ല പറഞ്ഞു. ഇന്‍ഡസ് എന്റര്‍പ്രണേഴ്സ് (ടൈ) കേരള ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് സമ്മേളനമാണിത്.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, അരുണ്‍ മാമ്മന്‍, ശങ്കര്‍ റാം, ടൈ കേരള പ്രസിഡന്റ് ദാമോദര്‍ അവണൂര്‍, ജേക്കബ് ജോയ്, വിനയ് ജെയിംസ് കൈനടി, നവാസ് മീരാന്‍, വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവര്‍ പ്രസംഗിച്ചു. ഏഴ് വിഭാഗങ്ങളിലെ ടൈ കേരള അവാര്‍ഡുകള്‍ ചടങ്ങില്‍ നല്കി. സമ്മേളനം ഇന്ന് സമാപിക്കും.

Source link