BUSINESS

റ​ബ​ർ ആ​ക്‌​ട്: പു​തി​യ ബി​ല്ലി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം

മം​​​ഗ​​​ളൂ​​​രു: കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ പു​​​തു​​​താ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ‘റ​​​ബ​​​ർ ബി​​​ൽ-2023’ലെ ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കെ​​​തി​​​രാ​​​യ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ചേ​​​ർ​​​ന്ന റ​​​ബ​​​ർ ഉ​​​ത്പാ​​​ദ​​​ക സം​​​ഘം (ആ​​​ർ​​​പി​​​എ​​​സ്) പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. റ​​​ബ​​​റി​​​ന് ഉ​​​ത്പാ​​​ദ​​​ന ചെ​​​ല​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ശ്ചി​​​ത വി​​​ല ഉ​​​റ​​​പ്പാ​​​ക്കു​​​ക, ബി​​​ല്ലി​​​ൽ റ​​​ബ​​​ർ ബോ​​​ർ​​​ഡി​​​ന്‍റെ സ്വ​​​യം​​​ഭ​​​ര​​​ണാ​​​വ​​​കാ​​​ശം റ​​​ദ്ദാ​​​ക്കു​​​ന്ന നി​​​ർ​​​ദേ​​​ശം പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, ഇ​​​പ്പോ​​​ഴു​​​ള്ള അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ർ​​​ത്തു​​​ക, ബി​​​ല്ലി​​​ലെ ‘ക്രൂ​​​ഡ് റ​​​ബ​​​ർ’ എ​​​ന്ന പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​നു വ്യ​​​ക്ത​​​ത വ​​​രു​​​ത്തു​​​ക, സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റാ​​​യ കോ​​​മ്പൗ​​​ണ്ട് റ​​​ബ​​​ർ നി​​​ർ​​​വ​​​ച​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക, റ​​​ബ​​​ർ ഉ​​​ത്പാ​​​ദ​​​ക സം​​​ഘ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കിവ​​​രു​​​ന്ന ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് തു​​​ട​​​ർ​​​ന്നും ല​​​ഭ്യ​​​മാ​​​ക്കു​​​ക, ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക​​​രി​​​ൽ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​രു​​​ടെ തോ​​​ട്ട​​​ങ്ങ​​​ൾ ഉ​​​ദാ​​​ര​​​ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ക, രാ​​​ജ്യ​​​ത്തെ 80 ശ​​​ത​​​മാ​​​നം സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റും ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നു​​​ള്ള റ​​​ബ​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം എ​​​ട്ടി​​​ൽനി​​​ന്ന് ആ​​​റാ​​​യി കു​​​റ​​​ച്ച ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, ആ​​​വ​​​ർ​​​ത്ത​​​ന കൃ​​​ഷി​​​യും പു​​​തു​​​ക്കൃ​​​ഷി​​​യും ന​​​ട​​​ത്തു​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന സ​​​ബ്സി​​​ഡി തു​​​ക ഹെ​​​ക്‌​​​ട​​​റി​​​ന് 25,000 രൂ​​​പ​​​യെ​​​ന്ന​​​ത് ഒ​​​രു​​​ല​​​ക്ഷം രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ.

റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രെ വി​​​ഡ്ഢി​​​ക​​​ളാ​​​ക്കി റ​​​ബ​​​ർ വ്യ​​​വ​​​സാ​​​യി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നുവേ​​​ണ്ടി ത​​​യാ​​​റാ​​​ക്കി​​​യ ഈ ​​​ബി​​​ൽ യാ​​​തൊ​​​രു വി​​​ധ​​​ത്തി​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും യോ​​​ഗം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. റ​​​ബ​​​ർ ബോ​​​ർ​​​ഡ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ വ​​​സ​​​ന്തേ​​​ശ​​​ൻ, അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ർ മാ​​​ത്യു എ​​​ന്നി​​​വ​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Source link

Related Articles

Back to top button