IFFK ഇന്നത്തെ സിനിമകൾ (വ്യാഴം,14.12.2023)
മേള അതിന്റെ അവസാന ദിനങ്ങളിലേക്കു കടക്കുമ്പോൾ ഇഷ്ട സിനിമകൾ കണ്ട് പൂർത്തിയാക്കാനുള്ള ഓട്ടത്തിലാണ് സിനിമാ ആസ്വാദകർ. മേളയുടെ ഏഴാം ദിനം പ്രദർശിപ്പിക്കുന്ന സിനിമകളുെട പൂർണ വിവരങ്ങൾ.
കൈരളി
9.00 AM വലസൈ പറവകൾ
11.30 AM ആഗ്ര
3.00 PM ഫാമിലി
6.00 PM എന്നെന്നും
8.30 PM ബി 32 മുതൽ 44 വരെ
ശ്രീ
9.15 AM കാതൽ
12.00 PM ഫോളോവർ
3.15 PM ദി പേർഷ്യൻ വേർഷൻ
6.15 PM റാപ്ച്ചർ
8.45 PM കെന്നഡി
നിള
9.30 AM ദി സൈറൺ
11.45 AM ദി കോൺട്രാക്ട്
6.00 PM നിർമ്മാല്യം
9.30 PM ഇൻസൈഡ് ദി യെല്ലോ കൊക്കൂൺ ഷെൽ
കലാഭവൻ
9.15 AM സതേൺ സ്റ്റോം
11.45 AM സൺഡേ
3.15 PM വിസ്‌പേർസ് ഓഫ് ഫയർ ആൻഡ് വാട്ടർ
6.15 PM പ്രിസൺ ഇൻ ദി ആന്റെസ്
8.45 PM അപ്പോൺ ഓപ്പൺ സ്കൈ
ടാഗോർ
9.00 AM തേർഡ്
11.30 AM സെർമോൺ ടു ദി ബേർഡ്‌സ്
2.15 PM പവർ അലി
6.00PM ദി സ്നോസ്റ്റോം
9.00 PM എൻഡ്‌ലെസ്സ് ബോർഡേഴ്സ്
നിശാഗന്ധി
6.00 PM തണ്ടേഴ്സ്
8.00 PM ബ്ലാഗാസ് ലെസൺസ്
10.15 PM മി ക്യാപ്റ്റൻ
ഏരീസ്പ്ലെക്സ് 1
9.30 AM ഇൻഷാഅള്ളാ എ ബോയ്
12.00 PM ആസ്ട്രോയിഡ് സിറ്റി
3.00 PM പെർഫെക്റ്റ് ഡെയ്‌സ്
6.00 PM ദി ലാസ്റ്റ് ബെർത്ഡേ
9.00 PM ഫോളൻ ലീവ്സ്
ഏരീസ്പ്ലെക്സ് 4
9.45 AM എഫയർ
12.15 PM എ ലെറ്റർ ഫ്രം ക്യോട്ടോ
3.15 PM ഡ്രീമിങ് ഇൻ ബിറ്റ്വീൻ
6.15 PM എ മാച്ച്
9.00 PM ക്രെസെന്റോ
ഏരീസ്പ്ലെക്സ് 6
9.45 AM ഹോർഡ്
12.15 PM ഗുറാസ്
3.15 PM വെൻ ദി സീഡ്‌ലിംഗ്സ് ഗ്രോ
6.15 PM പാരഡെയ്സ് ഈസ് ബേണിങ്
8.45 PM ദി ഡിലിങ്ക്വന്റ്സ്
ന്യൂ സ്ക്രീൻ 1
9.15 AM ഓൾ ദി സൈലെൻസ്
11.45 AM ഫൈവ് ഫസ്റ്റ് ഡേറ്റ്സ്
2.45 PM തടവ്
5.45 PM ഹൗ ടു ഹാവ് സെക്സ്
8.15 PM കോബ് വെബ്
ന്യൂ സ്ക്രീൻ 2
9.30 AM ലാ ചിമേര
12.00 PM ഫൂട്പ്രിന്റ്സ് ഓൺ വാട്ടർ
3.00 PM ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ്
6.00 PM ദി റാപ്ചർ
8.30 PM എ റോഡ് ടു എ വില്ലേജ്
ന്യൂ സ്ക്രീൻ 3
9.45 AM ഓ.ബേബി
12.15 PM ഇൻ എ സേർട്ടെൻ വേ
3.15 PM ഭൂതക്കണ്ണാടി
6.00 PM എ ബ്രൈറ്റർ ടുമോറോ
8.30 PM ലവ് ആൻഡ് റെവല്യൂഷൻ
അജന്ത
9.45 AM കയോ കയോ കളർ
12.15 PM ആട്ടം
3.15 PM ഖേർവാൾ
6.00 PM ക്രിട്ടിക്കൽ സോൺ
8.30 PM എബൗട്ട് ഡ്രൈ ഗ്രാസസ്
ശ്രീ പത്മനാഭ
9.15 AM എ കപ്പ് ഓഫ് കോഫി ആൻഡ് ന്യൂ ഷൂസ് ഓൺ
11.45 AM ഡെസേർട്സ്
2.45 PM ടൈഗർ സ്‌ട്രൈപ്‌സ്
5.45 PM ഹെസിറ്റേഷൻ വൂണ്ട്
8.15 PM ദി സെറ്റ്ലേർസ്
Source link