SPORTS

തുർക്കിയിൽ റ​​​ഫ​​​റി​​​യെ ഇ​​​ടി​​​ച്ചി​​​ട്ടു


അ​​​​ങ്കാ​​​​റ: തു​​​​ർ​​​​ക്കി​​​​യു​​​​ടെ മു​​​​ഖ്യ​​​​ ഫു​​​​ട്ബോ​​​​ൾ ലീ​​​​ഗാ​​​​യ സൂ​​​​പ്പ​​​​ർ ലി​​​​ഗ​​ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​ടെ അ​​​​ങ്കാ​​​​റ​​​​ഗു​​​​ച്ചു ക്ല​​​​ബ് പ്ര​​​​സി​​​​ഡ​​​​ന്‍റ് റ​​​​ഫ​​​​റി​​​​യെ ഇ​​​​ടി​​​​ച്ചു​​​​വീ​​​​ഴ്ത്തി. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ലീ​​​​ഗ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളെ​​​​ല്ലാം തു​​​​ർ​​​​ക്കി​​​​ഷ് ഫു​​​​ട്ബോ​​​​ൾ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ താ​​ത്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി​​വ​​ച്ചു. അ​​​​ങ്കാ​​​​റ​​​​ഗു​​​​ച്ചു-​​​​റൈ​​​​സ്പോ​​​​ർ മ​​​​ത്സ​​​​ര​​​​ത്തി​​​​ടെയാണ് ആ​​​​ക്ര​​​​മ​​​​ണ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. അ​​​​ങ്കാ​​​​റ​​​​ഗു​​​​ച്ചു​​​​വി​​​​ന്‍റെ ഹോം ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ഫൈ​​​​ന​​​​ൽ വി​​​​സി​​​​ൽ മു​​​​ഴ​​​​ങ്ങി​​​​യ​​​​ശേ​​​​ഷം ക​​​​ള​​​​ത്തി​​​​ലേക്ക് പാഞ്ഞെത്തി​​​​യ ക്ല​​ബ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫാ​​​​റു​​​​ക് കോ​​​​ക്ക മ​​​​ത്സ​​​​രം നി​​​​യ​​​​ന്ത്രി​​​​ച്ച റ​​​​ഫ​​​​റി ഹ​​​​ലീ​​​​ൽ ഉ​​​​മു​​​​ത് മെ​​​​ല​​​​റെ മു​​​​ഖ​​​​ത്തി​​​​നി​​​​ടി​​​​ച്ചു​​​​വീ​​​​ഴ്ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


Source link

Related Articles

Back to top button