ജിഡിപി വളര്‍ച്ച ക്രിയാത്മകമായി തുടരും: ആക്സിസ് ബാങ്ക്
കൊച്ചി: ഉയര്‍ന്ന ആഭ്യന്തര പലിശനിരക്ക്, കയറ്റുമതിയിലെ കുറവ് എന്നിവയുണ്ടായാല്പ്പോലും ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ക്രിയാത്മകമായി തുടരുമെന്ന് ആക്സിസ് ബാങ്കിന്റെ 2024-ലേക്കുള്ള സാമ്പത്തിക-വിപണി റിപ്പോര്‍ട്ട്. അമേരിക്കയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഉയരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിയല്‍ എസ്റ്റേറ്റ്, കോര്‍പറേറ്റ് മൂലധനം എന്നിവയിലെ തിരിച്ചുവരവ്, മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ അടക്കമുള്ള ഘടനാപരമായ സ്വാധീനങ്ങള്‍ എന്നിവ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും സാമ്പത്തിക-വിപണി റിപ്പോര്‍ട്ടിലുണ്ട്.

Source link