SPORTS

പ​​​​ന്ത് തി​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്നു


ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​​റ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചി​​​​കി​​​​ൽ​​​​സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ ബാ​​​​റ്റ​​​​ർ ഋ​​​​ഷ​​​​ഭ് പ​​​​ന്ത് അ​​​​ടു​​​​ത്ത സീ​​​​സ​​​​ണ്‍ ഐ​​​​പി​​​​എ​​​​ല്ലി​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ച്ച് ഡ​​​​ൽ​​​​ഹി ക്യാ​​​​പി​​​​റ്റ​​​​ൽ​​​​സ്. ഐ​​​​പി​​​​എ​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നു മു​​​​ൻ​​​​പ് താ​​​​രം പൂ​​​​ർ​​​​ണ കാ​​​​യി​​​​ക​​​​ക്ഷ​​​​മ​​​​ത വീ​​​​ണ്ടെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും ടീ​​​​മി​​​​നെ ന​​​​യി​​​​ക്കു​​​​മെ​​​​ന്നും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി ടീം ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. അ​​​​ടു​​​​ത്തി​​​​ടെ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ ന​​​​ട​​​​ന്ന ടീം ​​​​ക്യാം​​​​പി​​​​ൽ താ​​​​രം എ​​​​ത്തി​​​​യി​​​​രു​​​​ന്നു.

പ​​​​ന്തി​​​​നെ ഇം​​​​പാ​​​​ക്ട് പ്ലെ​​​​യ​​​​ർ മാ​​​​ത്ര​​​​മാ​​​​യി ക​​​​ളി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും ഡ​​​​ൽ​​​​ഹി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. 2024 ഐ​​​​പി​​​​എ​​​​ൽ സീ​​​​സ​​​​ണി​​​​ൽ ഫി​​​​റ്റ്ന​​​​സും ഫോ​​​​മും വീ​​​​ണ്ടെ​​​​ടു​​​​ത്താ​​​​ൽ ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പ് ടീ​​​​മി​​​​ലേ​​​​ക്കും പ​​ന്തി​​നെ പ​​​​രി​​​​ഗ​​​​ണി​​​​ച്ചേ​​​​ക്കും.


Source link

Related Articles

Back to top button