SPORTS
ഐഎസ്എല്ലിൽ സമനില
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ-പഞ്ചാബ് എഫ്സി മത്സരം 0-0 സമനിലയിൽ. ഒന്പതു പോയിന്റുമായി ഈസ്റ്റ് ബംഗാൾ ആറാമതും ഇതുവരെ ഒരു ജയംപോലുമില്ലാത്ത പഞ്ചാബ് അഞ്ചു പോയിന്റുമായി 11-ാം സ്ഥാനത്തുമാണ്.
Source link