SPORTS
തോൽക്കാതെ ബഗാൻ
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ തോൽക്കില്ലെന്നുറപ്പിച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റ്. ഇഞ്ചുറി ടൈം ഗോളിൽ ബഗാൻ 2-2ന് ഒഡീഷ എഫ്സിയുമായി സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിൽ ഒഡീഷ 2-0ന്റെ ലീഡ് നേടിയിരുന്നു. ആറ് മത്സരങ്ങളിൽ 16 പോയിന്റുമായി ബഗാൻ മൂന്നാം സ്ഥാനത്തെത്തി.
Source link